"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/നോവിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നോവിന്റെ നാളുകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= Nandana K V
| പേര്= നന്ദന കെ വി
| ക്ലാസ്സ്=  IX C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  IMNSGHSS Mayyil      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13056
| സ്കൂൾ കോഡ്= 13056
| ഉപജില്ല= തളിപ്പറമ്പ് സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:45, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നോവിന്റെ നാളുകൾ

പത്തൊൻമ്പതിലെ കാലയളവിൽ
ലോകത്തേക്കു കടന്നെത്തിയ
ക്ഷണിക്കാത്ത അതിഥി
ഏതു രൂപത്തിലോ ഭാവത്തിലോയെന്നറിയാതെ മനുഷ്യ ലോകം
പേടിച്ചരണ്ട നാളുകൾ ഇന്നും കൺമുന്നിൽ
ഇതു പടർന്നു പിടിക്കുന്ന മഹാമാരിയെന്ന് തിരിച്ചറിയാൻ വൈകിപ്പോയ നാളുകളിൽ നഷ്ടപ്പെട്ടത് ലക്ഷത്തോളം ജീവിതങ്ങൾ
ഇതു തുടർന്ന് തുടർന്ന് ദിവങ്ങളിൽ നിന്ന് ആഴ്ചയിലേക്ക്, ആഴ്ചയിൽ നിന്ന് മാസങ്ങളിലേക്ക്
ഇനിയെന്തെന്ന് അറിയുവാൻ പ്രയാസം
ദിവസം കഴിയുംതോറും വർധിച്ചു വരുന്നതിന്റെ ആശങ്കയിൽ തീ തിന്നു കഴിയുന്ന മനുഷ്യമനസ്സുകൾ
ആദ്യത്തെ അനുഭവമായ ലോക് ഡൗൺ കൂടി കടന്നുവന്നിരിക്കുന്നു .......
നീണ്ട കാലയളവിൽ ലോകത്തിനു ,
എന്തു സംഭവിച്ചുവെന്ന് അറിയുവാൻ വയ്യ!!!
സാമ്പത്തിക നഷ്ടം ലോകത്തെ കൊടും ഭീതിയിൽ എത്തിച്ചപ്പോൾ
പ്രതീക്ഷ നല്ല നാളുകൾ മാത്രം
സുരക്ഷിതമായ നല്ല നാളേയ്ക്കുവേണ്ടി ഇന്നും എന്നും കാത്തിരിക്കുന്നു ..........
പ്രാർഥനയോടെ , കരുതലോടെ .

നന്ദന കെ വി
9 C ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത