"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മഴ പെയ്യുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ പെയ്യുന്നു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 26: വരി 26:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

10:32, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ പെയ്യുന്നു

തപ്പും തൊടിയും മാനത്ത്
മഴയുടെ താളം താഴത്ത്
വയല് കവിഞ്ഞേ ഏലയ്യ
പുഴകൾ നിറഞ്ഞേ ഏലയ്യ
പുത്തൻ കുടയുടെ പത്രാസിൽ
പുഴയുടെ കരയിൽ പോകാൻ വാ

 

കിരൺ
3 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത