"എ എൽ പി എസ് മണ്ടകക്കുന്ന്/ഭീകരനായ ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരനായ ഇത്തിരിക്കുഞ്ഞൻ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


         <center> <poem>
          


* ഇത്തിരി പോന്നൊരു  
* ഇത്തിരി പോന്നൊരു  
വരി 28: വരി 28:
* ഒരുമയോടെ മുന്നേറാം  
* ഒരുമയോടെ മുന്നേറാം  
* ജാഗ്രത എന്ന വാളാൽ അവനെ  
* ജാഗ്രത എന്ന വാളാൽ അവനെ  
* തുരത്താം നമുക്ക് ഭൂമീന്ന്..  <center> <poem>
* തുരത്താം നമുക്ക് ഭൂമീന്ന്..   
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ സന  
| പേര്= ഫാത്തിമ സന  

08:40, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരനായ ഇത്തിരിക്കുഞ്ഞൻ


  • ഇത്തിരി പോന്നൊരു
  • കുഞ്ഞവറാൻ
  • ലോകം ഭീകരമാക്കുന്നു
  • കൊറോണ എന്നാണവന്റെ പേര്
  • കോവിഡ് എന്ന വിളിപ്പേരും


  • ചൈന എന്നൊരു രാജ്യത്ത്
  • വുഗാൻ എന്നൊരു ദേശത്തു
  • പിറന്നു വീണവൻ മണ്ണിലും
  • വിണ്ണുലും
  • മനുഷ്യ കുലത്തിന് ആപത്തായ്
  • ചൈന വന്മതിൽ കടന്നവൻ
  • ലോകം ചുറ്റി നടക്കുന്നു
  • ഭീകരനെന്നു വിളിച്ചാലും
  • മനുഷ്യനെ ചിട്ട പഠിപ്പിച്ചു


  • പിടിച്ചു കെട്ടാം നമുക്ക് അവനെ
  • ഒരുമയോടെ മുന്നേറാം
  • ജാഗ്രത എന്ന വാളാൽ അവനെ
  • തുരത്താം നമുക്ക് ഭൂമീന്ന്..
ഫാത്തിമ സന
3 B Alps mandakakkunnu
Manjeri ഉപജില്ല
Malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത