"ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം/ആഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്. എസ്. കൊളപ്പുറം  
| സ്കൂൾ=  ജി.എച്ച്. എസ്. കൊളപ്പുറം  
| സ്കൂൾ കോഡ്= 50067
| സ്കൂൾ കോഡ്= 19867
| ഉപജില്ല=  വേങ്ങര
| ഉപജില്ല=  വേങ്ങര
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

05:07, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആഗ്രഹം

 
ദുർഗന്ധമായൊരു അന്തരീക്ഷം
ദുഷ്ടതകളുള്ള മനസ്സുപോലെ
ദയനീയമാണീ കാഴ്ചകാണാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
കുളവും പുഴയും തോടുകളും
പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിടുന്നു
കേരളം എന്ന ഹരിത നാടീപ്പോൾ
കുപ്പ കൊണ്ട് നിറഞ്ഞീടുന്നു
ദാഹങ്ങൾ മാറ്റുന്ന ശുദ്ധ ജലമിപ്പോൾ
ചെളിയും കറകളും കുന്നുകൂടി
നല്ല ആഹാരശീലങ്ങൾ ദൂരം മാറി
ഫാസ്റ്റഫുഡിനോ ടാർത്തികൂടി
രോഗങ്ങളില്ലാത്ത കേരളമിപ്പോൾ
രോഗങ്ങൾ കൊണ്ട് നിറഞ്ഞീടുന്നു
ദൂരെ മാഞ്ഞുപോയ വസന്ത കാലം
പട്ടിയെ വീണ്ടും വന്നെത്തുമോ
ഈ പ്രകൃതിയിൽ
ചിത്രങ്ങളായി പൂത്തുലഞ്ഞ നാട്
ഇനിയും കണ്ണിൽ കാണാനാകുമോ
ഈ മായാജാലം .

ലുബ്‌ന ബി
7A ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത