"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
23:36, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
അപ്പോൾ ജയിംസ് തന്റെ പോരായ്മകളെ കുറിച്ചും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസിലാക്കി. അപ്പോൾ മുതൽ ജയിംസ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.സ്വയം വൃത്തിയായി ജീവിക്കാൻ തുടങ്ങി. ജയിംസിന് പുതിയ കുറേയധികം കൂടുകാരെ കിട്ടി.അയാൾക്ക് സന്തോഷമായി. ഒരിക്കൽ അവർ റോഡിൽ കൂടി നടക്കുമ്പോൾ ഒരു അപരിചിതൻ റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടു. ജയിംസ് ആ മാലിന്യം എടുത്ത് ഡസ്റ്റ് ബിന്നിലിട്ടു എന്നു മാത്രല്ല അയാളെ പറഞ്ഞു തിരുത്തുകയും ചെയ്തു. അങ്ങനെ ജയിംസ് ഒരു നല്ല മനുഷ്യനായി മാറി. | അപ്പോൾ ജയിംസ് തന്റെ പോരായ്മകളെ കുറിച്ചും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസിലാക്കി. അപ്പോൾ മുതൽ ജയിംസ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.സ്വയം വൃത്തിയായി ജീവിക്കാൻ തുടങ്ങി. ജയിംസിന് പുതിയ കുറേയധികം കൂടുകാരെ കിട്ടി.അയാൾക്ക് സന്തോഷമായി. ഒരിക്കൽ അവർ റോഡിൽ കൂടി നടക്കുമ്പോൾ ഒരു അപരിചിതൻ റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടു. ജയിംസ് ആ മാലിന്യം എടുത്ത് ഡസ്റ്റ് ബിന്നിലിട്ടു എന്നു മാത്രല്ല അയാളെ പറഞ്ഞു തിരുത്തുകയും ചെയ്തു. അങ്ങനെ ജയിംസ് ഒരു നല്ല മനുഷ്യനായി മാറി. | ||
{{BoxBottom1 | |||
| പേര്= അലൻ സുജി | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32018 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |