"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
രോഗാണുക്കളുമായി യുദ്ധം ചെയ്തു രോഗവിമുക്തമാക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. | <p>രോഗാണുക്കളുമായി യുദ്ധം ചെയ്തു രോഗവിമുക്തമാക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. | ||
മഹാമാരിയായ covid-19 ഉൾപ്പടെ ഇന്ന് മനുഷ്യരിൽ പടർന്നുപിടിക്കുന്ന പല രോഗത്തിനും കാരണം മനുഷ്യരിലെ പ്രതിരോധശേഷി ഇല്ലായ്മയാണ് . | മഹാമാരിയായ covid-19 ഉൾപ്പടെ ഇന്ന് മനുഷ്യരിൽ പടർന്നുപിടിക്കുന്ന പല രോഗത്തിനും കാരണം മനുഷ്യരിലെ പ്രതിരോധശേഷി ഇല്ലായ്മയാണ് . | ||
രോഗപ്രതിരോധശേഷി കുറവുള്ളവരിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ മുരിങ്ങയില,നെല്ലിക്ക,നാരങ്ങ ,ഓറഞ്ച് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. | രോഗപ്രതിരോധശേഷി കുറവുള്ളവരിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ മുരിങ്ങയില,നെല്ലിക്ക,നാരങ്ങ ,ഓറഞ്ച് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. | ||
| വരി 10: | വരി 10: | ||
സംസർഗംമൂലം പകരുന്ന covid-19 പോലെയുള്ള പകർച്ച വ്യാധികൾക്കു വ്യക്തിശുചിത്വവും, നിശ്ചിത അകലം പാലിക്കുന്നതും ഉപകാരപ്രദമാണ്. | സംസർഗംമൂലം പകരുന്ന covid-19 പോലെയുള്ള പകർച്ച വ്യാധികൾക്കു വ്യക്തിശുചിത്വവും, നിശ്ചിത അകലം പാലിക്കുന്നതും ഉപകാരപ്രദമാണ്. | ||
കൈകൾ നിശ്ചിത ഇടവേളകളിൽ കഴുകുന്നതും ,മാസ്ക് ധരിക്കുന്നതും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനും അത്യാവശ്യമാണ്. | കൈകൾ നിശ്ചിത ഇടവേളകളിൽ കഴുകുന്നതും ,മാസ്ക് ധരിക്കുന്നതും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനും അത്യാവശ്യമാണ്. | ||
മനുഷ്യകുലത്തിന്റെ നിലനില്പിനും ,വളർച്ചയ്ക്കും ഇത്തരം രോഗങ്ങളുടെ വളർച്ച തടയുകയും നിർമാർജനം ചെയ്യുകയും വേണം . | മനുഷ്യകുലത്തിന്റെ നിലനില്പിനും ,വളർച്ചയ്ക്കും ഇത്തരം രോഗങ്ങളുടെ വളർച്ച തടയുകയും നിർമാർജനം ചെയ്യുകയും വേണം .</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഐറിൻ ബിനു | | പേര്= ഐറിൻ ബിനു | ||
| ക്ലാസ്സ്= 3 | | ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 24: | വരി 24: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Kavitharaj| തരം= ലേഖനം}} | |||