"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അതിജീവനം
| തലക്കെട്ട്=  അതിജീവനം
| color=  5
| color=  3
}}
}}
<center><poem>
<center><poem>

20:46, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

കൊറോണയെന്നൊരു മഹാമാരി വന്നു
അവധിക്കാലം കലപിലയായി
വീട്ടിലിരുന്നു മുഷിഞ്ഞൂ ഞങ്ങൾ
അലസതമാറ്റാൻ കളിയും ചിരിയും
വിരസതമാറ്റാൻ ചീരകൃഷിയും
അച്ഛനുമമ്മയും ചേർന്നുനടത്തും
പാചകമേളകൾ പലവിധമങ്ങനെ
ദുരിതപ്പെയ്ത്തിനെ വെല്ലും വിധം
വന്നൊരു കൊറോണ മഹാമാരിയെ
കൈകൾ കഴുകി മുഖം മൂടിയണിഞ്ഞ്
അകലം പാലിച്ചകറ്റും ഞങ്ങൾ
ലക്ഷമണ രേഖക്കുള്ളിൽനിന്ന്
തോൽപ്പിക്കും ഞങ്ങൾ കൊറോണയെ
നാടിൻ നന്മക്കായി പൊരുതാം
ഒന്നിച്ചൊന്നായി പൊരുതീടാം

ആദിഷ് എൻ എം
3B ജി വി എച്ച് എസ് എസ് വാകേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത