"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
Image:c6.jpg|
'''കൊച്ചിനു സന്തോഷമായിക്കാണുമല്ലോ... പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസ്സായല്ലോ........?'''
'''എന്റെ മാഷേ...? വനിതാസംവരണം പാസ്സായതും ചിലരുടെ മോന്തയില്‍ കടന്നലു കുത്തിയതും ഒരു പോലായെന്നാ തോന്നുന്നത്.....! rpk 11/03/2010'''

Image:rpkc1.jpg|
'''ഡോക്ടറേറ്റ് ഒക്കെ കിട്ടിയെന്നു കേട്ടല്ലോ...? അപ്പോള്‍ ഇനി ലെഫ്റ്റനന്റ് കേണല്‍ എന്തു ചെയ്യും....?'''
'''ഓ മാഷിതൊക്കെ ശ്രദ്ധിക്കുമോ...? ഒക്കെ ഓരോരോ വേഷങ്ങള്... മാറി മാറി അണയുന്നവന്‍ നടന്‍, അല്ലേ മാഷേ....? rpk 16/03/2010'''

Image:cart34.jpg|
'''മാഷേ...S.S.L.C. പരീക്ഷ എങ്ങനിരുന്നു....? മാഷിന്റെ ശിഷ്യനും മറ്റും വളരെ എളുപ്പമായിരുന്നില്ലേ.......?'''
'''എന്റെ ബേബി സാറേ...ഇതു വരെ കുഴപ്പമില്ലാതെ നടന്നു...പക്ഷേ പരീക്ഷച്ചൂടും അന്തരീക്ഷ ചൂടും തമ്മിലുള്ള ബലപരീക്ഷണം ഇത്തിരി കഠിനം സിലബസാ....!rpk 16/03/2010'''
</gallery>
</gallery>

02:51, 17 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറിപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള്‍ തുറന്നിട്ടുണ്ട്. --ആര്‍.പ്രസന്നകുമാര്‍.