"ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/നമുക്ക് തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് തുരത്താം | color= 2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=2
| color=2
}}
}}
{{verification|name=lalkpza| തരം=കവിത}}

20:18, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് തുരത്താം

കോറോണേയെന്ന ഭീകരൻ
ലോകമാകെ പടരുന്നു
അതിനെ നമുക്ക് തുരത്തിടാം
കൈകൾ സോപ്പിട്ടു കഴുകണം
മാസ്ക്ക് ധരിച്ചു നടക്കണം
ആൾക്കൂട്ടം ഒഴിവാക്കണം
അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കണം.
എങ്കിൽ കൊറോണയെ തുരത്തിടാം
 

സന ഷെറിൻ .പി
3 B ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത