"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMLPS KODUMUNDA (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അമ്പമ്പോ ഭൂതതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
AMLPS KODUMUNDA (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
കൊറോണയെന്നൊരു ഭൂതം
കൊറോണയെന്നൊരു ഭൂതം
നാട്ടിൽ വിപത്തായ് തീരുന്നു.
നാട്ടിൽ വിപത്തായ് തീരുന്നു.
പണ്ടൊരു പ്രളയം വന്നപ്പോൾ
ഒന്നിച്ചതിനെ ജയിച്ചൂ നാം
നിപയാൽ ഭീതി പടർന്നപ്പോോൾ
തളരാതതിനെ തുരത്തീ നാം
ലോക്ക് ഡൗണാക്കീ നാമിപ്പോൾ
വീട്ടിൽ തന്നെ ഇരിപ്പായി
സോപ്പാൽ കൈകൾ കഴുകീടാം
മാസ്കാൽ വായതു മൂടീടാം
അകന്നു നിന്നു പറഞ്ഞീടാം
പകരും സാദ്ധ്യത ഒഴിവാക്കാം
ഭയമില്ലാതതിജാഗ്രതയോടീ
ഭൂതത്തിൻ തല കൊയ്തീടാം
  </poem> </center>
  </poem> </center>