"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോോ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= അമ്പമ്പോ ഭൂതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണയെന്നൊരു ഭൂതം | |||
നാട്ടിൽ വിപത്തു വിതക്കുന്നൂ | |||
പണ്ടൊരു പ്രളയം വന്നപ്പോൾ | |||
നേരിട്ടതിനെ ജയിച്ചില്ലേ | |||
നിപയാൽ ഭീതി പടർന്നീടെ | |||
തളരാതതിനെ തുരത്തീ നാം | |||
ജാഗ്രതയോടെ ഭയമില്ലാതെ | |||
ഇനിയും നമ്മൾ ജയിച്ചീടും | |||
ലോക്ക്ഡൗണാക്കി നാമിപ്പോൾ | |||
വീട്ടിൽ തന്നെ ഇരിപ്പായി | |||
സോപ്പാൽ കൈകൾ കഴുകീടാം | |||
മാസ്കാൽ വായതു മൂടീടാം | |||
അകന്നു നിന്നു പറഞ്ഞീടാം | |||
പകരാൻ സാദ്ധ്യത ഒഴിവാക്കാം | |||
കൊറോണയെന്നൊരീ ഭൂതത്തെ | |||
തുരത്തിടും നാം ഒന്നായി | |||
</poem> </center> | |||