ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"14456/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14456 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1259 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    വീട്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
വീട്
മരണം ഭയക്കുന്ന നാളിൽ നാം രക്ഷക്ക് വീട്ടിലിരുന്നിടേണം ലോകം നശിപ്പിക്കാൻ  വന്നൊരു വ്യാധിയെ തോൽപ്പിച്ചിടാൻ നാം  വീട്ടിലിരുന്നീടണം. നമ്മുടെ രക്ഷയ്ക്കും നാടിന്റെ രക്ഷയ്ക്കും വീടാണ് അഭയമെന്നോർത്തിടേണം.
വീട്ടിലിരിക്കുകിൽ ഒറ്റയ്ക്കല്ല ഞാനിന്ന് കൂട്ടിന് പുസ്തകം കൂടെയുണ്ട്.വായിച്ചു നേടിയ അറിവുകൾ നന്മകൾ ഓർമ്മകൾ സ്വപ്നങ്ങൾ പുസ്തക താളിൽ കുറിച്ചിടുന്നു.നാളെ അതോർത്തിടാൻ ഓർമ്മ പുതുക്കിടാൻ  പുസ്തകമാണിന്നെന്റെ കൂട്ടുകാരൻ.
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമത്ത് ഫിദ
| ക്ലാസ്സ്=  6 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ചമ്പാട് വെസ്റ്റ് യു.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14456
| ഉപജില്ല=  ചൊക്ലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:27, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=14456/വീട്&oldid=890489" എന്ന താളിൽനിന്ന് ശേഖരിച്ചത്