"എ എൽ പി എസ് മണ്ടകക്കുന്ന്/ഒഴിവു കാലം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഒഴിവു കാലം... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഒഴിവു കാലം...      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒഴിവു കാലം...      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem> കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം !                                                                  
                     
കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു  
                          കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം !                                                                
  കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു  
   ജീവിതം ആണെൻ ഒഴിവു കാലം...!  
   ജീവിതം ആണെൻ ഒഴിവു കാലം...!  


                                              കൂവി ഉണർത്തുന്ന കോഴി- തൻ കൂവിനാൽ  
  കൂവി ഉണർത്തുന്ന കോഴി- തൻ കൂവിനാൽ  
                                              നേരം പുലരുമ്പോൾ ഞാനുണരും  
  നേരം പുലരുമ്പോൾ ഞാനുണരും  
                                              കളകളം പാടുന്ന കിളികൾ തൻ നാദത്താൽ                                
  കളകളം പാടുന്ന കിളികൾ തൻ നാദത്താൽ                                  
                                              ആനന്ദമാടി ഞാൻ ഇരി
  ആനന്ദമാടി ഞാൻ ഇരിക്കും...
കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ
  കോറോണ കടന്നു വന്നു ഏറ്റം
  ഭയാനകമായ ആ നാമത്തെ
  കേട്ടു ജനങ്ങൾ  അമ്പരന്നു..!


                                            കൈകൾ കഴുകേണം അകലം പാലിക്കേണം   
കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ
                                            മാരകമാം  ആ രോഗം വരാതിടാൻ...  .
കോറോണ കടന്നു വന്നു ഏറ്റം
                                            നാടിന്റെ രക്ഷക്കായി  ഒത്തൊരുമിച്ചിടാം -
ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ  അമ്പരന്നു..!
                                            അതിനായി വീട്ടിൽ കഴിഞ്ഞു കൂടാം...
 
കൈകൾ കഴുകേണം അകലം പാലിക്കേണം   
മാരകമാം  ആ രോഗം വരാതിടാൻ...  .
നാടിന്റെ രക്ഷക്കായി  ഒത്തൊരുമിച്ചിടാം -
അതിനായി വീട്ടിൽ കഴിഞ്ഞു കൂടാം...    
                         
  </poem> </center>
  </poem> </center>

15:25, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഒഴിവു കാലം...

 കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം !
 കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു
  ജീവിതം ആണെൻ ഒഴിവു കാലം...!

  കൂവി ഉണർത്തുന്ന കോഴി- തൻ കൂവിനാൽ
  നേരം പുലരുമ്പോൾ ഞാനുണരും
  കളകളം പാടുന്ന കിളികൾ തൻ നാദത്താൽ
  ആനന്ദമാടി ഞാൻ ഇരിക്കും...

കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ
കോറോണ കടന്നു വന്നു ഏറ്റം
ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ അമ്പരന്നു..!

 കൈകൾ കഴുകേണം അകലം പാലിക്കേണം
 മാരകമാം ആ രോഗം വരാതിടാൻ... .
 നാടിന്റെ രക്ഷക്കായി ഒത്തൊരുമിച്ചിടാം -
 അതിനായി വീട്ടിൽ കഴിഞ്ഞു കൂടാം...