"എസ് ജെ ടി ടി ഐ മാനന്തവാടി/അക്ഷരവൃക്ഷം/ ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ പരിപാലനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
ആരോഗ്യ പരിപാലനത്തിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷ്യപതാർത്ഥത്തിൽ നിന്നും കഴിക്കേണ്ടത് എന്ത്? ഒഴിവാക്കേണ്ടത് എന്ത്? എന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടെങ്കിലേ ഇത്തരം പകർച്ചവ്യാധികളെ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. ആദ്യമായി തന്നെ ശരീരത്തിൽ അത്യാവശ്യമായ ഒരു ഡൈറ്റിംഗ് ആണ്. ബാലൻസ്ഡ് ഡൈറ്റിംഗ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, എന്നിവ വലിയ തോതിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാണ്. പാൽ,പച്ചക്കറി, ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, മുട്ട, മാംസം, മത്സ്യം,ബീൻസ്, തുടങ്ങിയവ ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല. | ആരോഗ്യ പരിപാലനത്തിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷ്യപതാർത്ഥത്തിൽ നിന്നും കഴിക്കേണ്ടത് എന്ത്? ഒഴിവാക്കേണ്ടത് എന്ത്? എന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടെങ്കിലേ ഇത്തരം പകർച്ചവ്യാധികളെ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. ആദ്യമായി തന്നെ ശരീരത്തിൽ അത്യാവശ്യമായ ഒരു ഡൈറ്റിംഗ് ആണ്. ബാലൻസ്ഡ് ഡൈറ്റിംഗ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, എന്നിവ വലിയ തോതിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാണ്. പാൽ,പച്ചക്കറി, ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, മുട്ട, മാംസം, മത്സ്യം,ബീൻസ്, തുടങ്ങിയവ ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല. | ||
പിന്നെ സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി കിട്ടുന്നത്. പല ഡോക്ടർമാരും പറയുന്നത് രാവിലെ 10:00 യ്ക്കും പിന്നെ വൈകുന്നേരം 3:00 കഴിഞ്ഞതിനുശേഷവും ഉള്ള സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന 'Ultra Violet' രശ്മികൾ ചർമ്മത്തിൽ തട്ടുകയും വിറ്റാമിൻ ഡി സമന്വയം ആരംഭിക്കുന്നു. സൂര്യ പ്രകാശം, ഭക്ഷണത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻ ഡി ബാക്റ്റീരിയകളേയും വയറസ്സുകളേയും പ്രതിരോധിക്കാൻ സഹായകരമായി മാറുന്നു. മത്സ്യം,കരൾ,മുട്ട,പാൽ, | പിന്നെ സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി കിട്ടുന്നത്. പല ഡോക്ടർമാരും പറയുന്നത് രാവിലെ 10:00 യ്ക്കും പിന്നെ വൈകുന്നേരം 3:00 കഴിഞ്ഞതിനുശേഷവും ഉള്ള സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന 'Ultra Violet' രശ്മികൾ ചർമ്മത്തിൽ തട്ടുകയും വിറ്റാമിൻ ഡി സമന്വയം ആരംഭിക്കുന്നു. സൂര്യ പ്രകാശം, ഭക്ഷണത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻ ഡി ബാക്റ്റീരിയകളേയും വയറസ്സുകളേയും പ്രതിരോധിക്കാൻ സഹായകരമായി മാറുന്നു. മത്സ്യം,കരൾ,മുട്ട,പാൽ, | ||
സാൽമൺ,കൂൺ എന്നിവയിൽ | സാൽമൺ,കൂൺ എന്നിവയിൽ വിറ്റാമിൻ | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=shajumachil|തരം= ലേഖനം}} |
13:46, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യ പരിപാലനം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം