"എം. എ. യു. പി. എസ്. മാവിലാകടപ്പുറം/അക്ഷരവൃക്ഷം/ നല്ല നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായി | color= 2 }}സസ്യങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}}സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റു ഏതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയോട് കൂടിയതുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസ്. | }}സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റു ഏതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയോട് കൂടിയതുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസ്. | ||
മറ്റ് ജീവികളെ പോലെ അല്ല വൈറസുകൾ. വൈറസിന് ജീവനുണ്ടോ എന്ന് പറയാൻ വളരെ പ്രയാസമാണ് വൈറസുകളുടെ പ്രധാനഭാഗമാണ് അവയുടെ RNA അതുകൊണ്ട് തന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവയ്ക്കു നിലനിൽപ്പുള്ളൂ. | |||
2003 ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത് 2004 മെയ് മാസത്തിന് ശേഷം ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുപോലെ റിപ്പോർട്ട് ചെയ്ത ഒരു രോഗ മാണ് ആണ് മെർസ് ഇത് 2012ൽ സൗദി അറേബ്യയിലാണ് കണ്ടെത്തിയത്.ഈ രോഗത്തിന് കാരണം കോവിഡ്-19 ആണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി സ്ഥിതീകരിച്ചത്. ഇതിന് പേരിട്ടത് കോവിഡ്-19 എന്നാണ്. ഈ രോഗം നീക്കം ചെയ്യാനുള്ള ഏറ്റവും വലിയ ഒരു മാർഗ്ഗമാണ് നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും പൊത്തുക. ഇങ്ങനെ ചെയ്യുന്നത് വഴി ആ വൈറസ് നമ്മുടെ ശ്വാസകോശത്തിൽ എത്തുന്നത് നമുക്ക് തടയാം നമുക്ക് ആകും... | 2003 ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത് 2004 മെയ് മാസത്തിന് ശേഷം ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുപോലെ റിപ്പോർട്ട് ചെയ്ത ഒരു രോഗ മാണ് ആണ് മെർസ് ഇത് 2012ൽ സൗദി അറേബ്യയിലാണ് കണ്ടെത്തിയത്.ഈ രോഗത്തിന് കാരണം കോവിഡ്-19 ആണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി സ്ഥിതീകരിച്ചത്. ഇതിന് പേരിട്ടത് കോവിഡ്-19 എന്നാണ്. ഈ രോഗം നീക്കം ചെയ്യാനുള്ള ഏറ്റവും വലിയ ഒരു മാർഗ്ഗമാണ് നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും പൊത്തുക. ഇങ്ങനെ ചെയ്യുന്നത് വഴി ആ വൈറസ് നമ്മുടെ ശ്വാസകോശത്തിൽ എത്തുന്നത് നമുക്ക് തടയാം നമുക്ക് ആകും... | ||
കോവിഡ്-19 ന് എതിരെ ഒരു നല്ല നാളേക്കായി..... | കോവിഡ്-19 ന് എതിരെ ഒരു നല്ല നാളേക്കായി..... | ||