"ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  കവിത}}

11:30, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


അകത്തിരിക്കാം തത്ക്കാലം
അടുത്തിരിക്കാൻ വേണ്ടീട്ട്
ഒറ്റക്കെട്ടായ് മുന്നേറാം
കൊറോണയെ തുരത്താനായ്
പകർച്ചവ്യാധിയാണേലും
ഭയപ്പെടേണ്ട കോവിഡിനെ
ജാഗ്രതയെന്നത് മാത്രം മതി
കൊറോണയെ തുരത്താനായ്
പാലിച്ചീടുക എല്ലാരും
സർക്കാരിൻ നിർദ്ദേശങ്ങൾ
തകർക്കുക തുരത്തുക
കൊറോണയെ തകർക്കുക

 

അവന്തിക.കെ.എസ്
3 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത