"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ കണ്ടറിയാത്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smupschool (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കണ്ടറിയാത്തവർ... | color= 5 }} പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
Smupschool (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:




പ്രളയവും നിപ്പയും എല്ലാം കഴിഞ്ഞപ്പോൾ അടുത്തതായി കൊറോണ  വൈറസ് അഥവാ കൊവിഡ് - 19 . കാറ്റു പോലെ ലോകം മുഴുവൻ പടർന്നു . രോഗം ബാധിച്ച
പ്രളയവും നിപ്പയും എല്ലാം കഴിഞ്ഞപ്പോൾ അടുത്തതായി കൊറോണ  വൈറസ് അഥവാ കൊവിഡ് - 19. കാറ്റു പോലെ ലോകം മുഴുവൻ പടർന്നു . രോഗം ബാധിച്ച
ആളുകൾ കൂടിയതോടെ ലോക് ഡൗൺ പ്രഖ്യാപിച്ചു.
ആളുകൾ കൂടിയതോടെ ലോക് ഡൗൺ പ്രഖ്യാപിച്ചു.
  എല്ലാവരെയും വീട്ടിലിരുത്താനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പും പോലീസുമാരും .
  എല്ലാവരെയും വീട്ടിലിരുത്താനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പും പോലീസുമാരും .പ്രതിരോധ മാർഗം ശുചിത്വം തന്നെ.ഇടക്കിടെ കൈ കഴുകലും ആളുകളോടുള്ള സമ്പർക്കം ഒഴിവാക്കലും മാസ്ക് ധരിക്കലും ഒക്കെയാണ് .വീട്ടിൽ പോലും പോകാൻ കഴിയാതെ ചില ഡോക്ടർമാരും നഴ്സുമാരും . അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുതെന്ന് പറയുമ്പോൾ ഓരോരുത്തരും കറങ്ങി നടക്കുന്നു. ഇതിന് പറയാൻ കഴിയുന്ന ഒരു പഴഞ്ചൊല്ലുണ്ട്."കണ്ടറിയാത്തവർ കൊണ്ടറിയും"
പ്രതിരോധ മാർഗം ശുചിത്വം തന്നെ. ഇടക്കിടെ കൈ കഴുകലും ആളുകളോടുള്ള സമ്പർക്കം ഒഴിവാക്കലും മാസ്ക് ധരിക്കലും ഒക്കെയാണ് . വീട്ടിൽ പോലും പോകാൻ കഴിയാതെ ചില ഡോക്ടർമാരും നഴ്സുമാരും . അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുതെന്ന് പറയുമ്പോൾ ഓരോരുത്തരും കറങ്ങി നടക്കുന്നു. ഇതിന് പറയാൻ കഴിയുന്ന ഒരു പഴഞ്ചൊല്ലുണ്ട്.
"കണ്ടറിയാത്തവർ കൊണ്ടറിയും"
വീട്ടിലിരുത്താൻ ശ്രമിക്കുന്ന പോലീസുമാർക്കും ഇവരെ ചികിത്സിക്കാൻ തയാറാകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് ഇന്ന് നമ്മുടെ ബിഗ് സല്യൂട്ട് ....  
വീട്ടിലിരുത്താൻ ശ്രമിക്കുന്ന പോലീസുമാർക്കും ഇവരെ ചികിത്സിക്കാൻ തയാറാകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് ഇന്ന് നമ്മുടെ ബിഗ് സല്യൂട്ട് ....  
{{BoxBottom1
{{BoxBottom1