"ജി.യു.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/എതിർത്തുനിൽക്കൂ.. മുക്തി നേടൂ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

20:07, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എതിർത്തുനിൽക്കൂ.. മുക്തി നേടൂ..


കൊറോണ എന്ന മഹാമാരി
ലോകമൊട്ടാകെ പരക്കുന്നു
ഈ മഹാമാരിയെ എതിർത്തു നിൽക്കാൻ
വ്യക്തിശുചിത്വം പാലിക്കാം
കൈ കഴുകാം മുഖം കഴുകാം
മാസ്ക് കൊണ്ട് മുഖം മറക്കാം
പുറത്തിറങ്ങാതിരിക്കൂ; നമ്മൾ
രോഗത്തിൽ നിന്ന് മുക്തി നേടാം
 എതിർത്തു നിൽക്കാം ഈ മഹാമാരിയെ
രക്ഷിക്കാം ഈ ലോകത്തെ.
 

സായൂജ് എം
6 B ജി.യു.പി.എസ്. ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത