"ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/പോ..പോ..കൊറോണ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പോ..പോ..കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= പോ..പോ..കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പോ..പോ..കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പോ..പോ..കൊറോണ
ഈ ലോകത്തു നിന്നും
നീ പോ..പോ..കൊറോണ
മനുഷ്യരെ നീ കൊല്ലാതെ കൊറോണ
നിന്നെ ഓടിയ്ക്കാനായ് ഞങ്ങൾ
നന്നായ് കൈകൾ കഴുകും
വീട്ടിൽ ഇരിക്കും
നിന്നെ തുരത്താൻ ഞങ്ങൾക്ക്
മാലാഖമാരുണ്ട് പോലീസുമാമൻമാരുണ്ട്
ഞങ്ങളുടെ പ്രിയപ്പെട്ട
മുഖ്യമന്ത്രിയുണ്ട് ടീച്ചറമ്മയുണ്ട്
ഇവർക്കെല്ലാം എന്റെ സല്യൂട്ട്
ഒന്നാണ് ഞങ്ങൾ
ഒന്നായി നിന്ന് നിന്നെ തുരത്തും ഞങ്ങൾ
ഈ ചങ്ങല പൊട്ടിക്കും ഞങ്ങൾ
നീ പോ..പോ..കൊറോണ
</poem> </center>{{BoxBottom1
| പേര്= ശ്രീഹരി ഗിരീഷ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.യു.പി.സ്കൂൾ , ചുനക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=36271
| ഉപജില്ല= മാവേലിക്കര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887337" എന്ന താളിൽനിന്ന് ശേഖരിച്ചത്