"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/ മാലിന്യ വിമുക്ത കേരളം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('/മാലിന്യ വിമുക്ത കേരളം...|മാലിന്യ വിമുക്ത കേരള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=          2
| color=          2
}}
}}
ഭൂമി എന്നു പറഞ്ഞാൽ അതിൽ നമ്മൾ മനുഷ്യന്മാർ മാത്രമാണ് എന്നാണ് മനുഷ്യരുടെയും വിചാരം എന്നാൽ അതല്ല. നമ്മൾ മനുഷ്യരും നമുക്കുചുറ്റുമുള്ള എല്ലാ ജീവജാലങ്ങകും, മരങ്ങൾക്കും,  പുഴകൾ,  മലകളും എല്ലാവർക്കും ഒരുപോലെ അവകാശമുണ്ട് എന്നാൽ മനുഷ്യരുടെ ചില കൈകടത്തൽ മൂലം നമുക്കുചുറ്റുമുള്ള പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന്നു.
സുഖ സമൃദ്ധവും ആർഭാടപൂർവമായ ആധുനിക ജീവിതമാണ് നമ്മുടെ നാടിനെ മാലിന്യക്കൂമ്പാരം ആക്കി തീർക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാട് ആയി മാറിയിരിക്കുകയാണ് വ്യവസായശാലകൾ അറവുശാലകൾ ആശുപത്രികൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറം തള്ളുന്നത് നമ്മുടെ പാതയോരങ്ങൾ ഇന്ന് മാലിന്യ കൂമ്പാരങ്ങൾ ആണ് ഈ മാലിന്യങ്ങൾ ഭൂഗർഭ ജല സംഭരണത്തെ തടയുന്നു വളരെ കുറച്ച് ശതമാനം മാത്രമേ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കപ്പെട്ട ഉള്ളൂ ഖരമാലിന്യങ്ങൾ കൂടാതെ ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങളും വാതക രൂപത്തിലുള്ള മാലിന്യങ്ങളും നമ്മുടെ നാടിനെ മലിനമാക്കുന്നു മലിനമാകാതെ പുഴകളും ജലാശയങ്ങളും നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുകയാണ് ജലം വിലകൊടുത്ത് വാങ്ങുന്ന സാധനം ആയി മാറിയിരിക്കുന്നു.പ്ലാസ്റ്റിക്കിനെ ഉപയോഗം പരമാവധി കുറയ്ക്കുക പാഴ്വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നത് കുറയ്ക്കുക നമ്മുടെ ഭക്ഷണ രീതികളിൽ മാറ്റം വരുത്തുക തുടങ്ങി ഓരോന്നിലും ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മാലിന്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കാനാകും
പരിസ്ഥിതി എന്നാൽ നമുക്കു ചുറ്റുമുള്ള പുഴകളും മരങ്ങളും മലകളും കടലും മറ്റു ജീവജാലങ്ങളും അടങ്ങിയതാണ്. അത് നശിപ്പിക്കാതെ നല്ലപോലെ നോക്കേണ്ടതും സംരക്ഷിക്കേണ്ടത്- ഈ പരിസ്ഥിതിയിൽ ജീവിക്കുന്ന ബുദ്ധിയുള്ള ഒരു ജീവി എന്ന നിലക്ക് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ പരിസ്ഥിതി വേണമെങ്കിൽ ആദ്യം സ്വയം ശുചിത്വം വേണം പിന്നെ നമ്മുടെ വീട് ചുറ്റുപാട് അങ്ങനെ  എന്നാലേ നമുക്ക് നമ്മുടെ ചുറ്റും ഉള്ള ഭൂമി വൃത്തിയാക്കുക മരങ്ങൾ വെട്ടി മുറിക്കാതെ കൂടുതൽ തൈകൾ നട്ടു നനച്ച് കുന്നുകൾ നികത്താതെ മാലിന്യ ജലം നമ്മുടെ തോടുകൾ ഇലേക്ക് പുഴകളിലേക്ക് ഒഴുകി വിടാതെ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം നമ്മക്ക് മനുഷ്യർക്ക് തിന്നേണ്ട ഓരോ ഭക്ഷണരീതി ഉണ്ട് ഇപ്പോ നമ്മുടെ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ എന്ന മഹാമാരി ശുചിത്വമില്ലായ്മയും അനാവശ്യമായ ജന്തുക്കളെ ഭക്ഷിക്കുന്ന അതിലൂടെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന ഒരു മഹാമാരി ആണ്. അതിനു വേണ്ടത് വൃത്തിയും ശുചിത്വവും ആണ്. പരിസ്ഥിതി ശുചിത്വം ആണ്. ആളുകളെ വൃത്തിയും ശുചിത്വവും അകൽച്ചയും പാലിച്ച് ഈ മഹാമാരിയെ നമുക്ക് നേരിടാം ഈ കുറവാണ് കാലത്ത് വെറുതെ കളിക്കാതെ ചെടികളും, തൈകളും, നട്ടു പരിസ്ഥിതിയെ വൃത്തിയാകീ നമ്മുടെ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 നെ സന്തോഷത്തോടെ വരവേൽക്കാം
{{BoxBottom1
| പേര്= ഫാതിമ മുഹ്സിന
| പേര്= ഫാതിമ മുഹ്സിന
| ക്ലാസ്സ്=    6 I
| ക്ലാസ്സ്=    6 I

17:45, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

/മാലിന്യ വിമുക്ത കേരളം...|മാലിന്യ വിമുക്ത കേരളം... ]]

മാലിന്യ വിമുക്ത കേരളം...

സുഖ സമൃദ്ധവും ആർഭാടപൂർവമായ ആധുനിക ജീവിതമാണ് നമ്മുടെ നാടിനെ മാലിന്യക്കൂമ്പാരം ആക്കി തീർക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാട് ആയി മാറിയിരിക്കുകയാണ് വ്യവസായശാലകൾ അറവുശാലകൾ ആശുപത്രികൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറം തള്ളുന്നത് നമ്മുടെ പാതയോരങ്ങൾ ഇന്ന് മാലിന്യ കൂമ്പാരങ്ങൾ ആണ് ഈ മാലിന്യങ്ങൾ ഭൂഗർഭ ജല സംഭരണത്തെ തടയുന്നു വളരെ കുറച്ച് ശതമാനം മാത്രമേ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കപ്പെട്ട ഉള്ളൂ ഖരമാലിന്യങ്ങൾ കൂടാതെ ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങളും വാതക രൂപത്തിലുള്ള മാലിന്യങ്ങളും നമ്മുടെ നാടിനെ മലിനമാക്കുന്നു മലിനമാകാതെ പുഴകളും ജലാശയങ്ങളും നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുകയാണ് ജലം വിലകൊടുത്ത് വാങ്ങുന്ന സാധനം ആയി മാറിയിരിക്കുന്നു.പ്ലാസ്റ്റിക്കിനെ ഉപയോഗം പരമാവധി കുറയ്ക്കുക പാഴ്വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നത് കുറയ്ക്കുക നമ്മുടെ ഭക്ഷണ രീതികളിൽ മാറ്റം വരുത്തുക തുടങ്ങി ഓരോന്നിലും ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മാലിന്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കാനാകും

പേര്= ഫാതിമ മുഹ്സിന ക്ലാസ്സ്= 6 I പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം.എ.എം.യു.പി.എസ് അറക്കൽ സ്കൂൾ കോഡ്= 19875 ഉപജില്ല= വേങ്ങര ജില്ല= മലപ്പുറം തരം= ലേഖനം color= 2

}}