"സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ മാലിപ്പുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കുരുന്നുകരങ്ങളാൽ ഞാൻ കുറിച്ചിടുന്നു | |||
എൻ്റെയീ പ്രായത്തിൽ ഞാനനുഭവിച്ചൊരു ദുരന്തത്തെ | |||
നേരിടുന്നു ഞാൻ നേർക്കുനേർ ഭയത്തോടെ | |||
കൊറോണയെന്ന മഹാമാരിയെ | |||
തട്ടിയകറ്റിയില്ലേ നീ കൊറോണ | |||
എന്നെ ചേർത്തുപിടിച്ചൊരാ ഗുരുക്കന്മാരെയും | |||
എൻ പ്രിയകൂട്ടുകാരേവരെയും | |||
തട്ടിയകറ്റിയില്ലേ നീയെൻറെ നല്ലോ- | |||
രവധിക്കാലവും സന്തോഷങ്ങളും | |||
ഇനിയൊരു തലമുറക്കും ദൈവമേ | |||
ഈ വിധി നീ വരുത്തിടല്ലേ | |||
കൈ കഴുകിടാം അകന്നു നടന്നീടാം | |||
കീഴടക്കാമീ കൊറോണതന്നെയും | |||
ചെയ്തിടാം കൃഷി നമുക്കു വീട്ടിലും | |||
കഴിച്ചിടാം ജൈവപച്ചക്കറിയും പഴങ്ങളും | |||
ഉയർത്തിടാം നമ്മുടെ പ്രതിരോധശേഷിയെ | |||
നേരിടാം നമുക്കീ മഹാമാരിയെയും |
16:20, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
കുരുന്നുകരങ്ങളാൽ ഞാൻ കുറിച്ചിടുന്നു എൻ്റെയീ പ്രായത്തിൽ ഞാനനുഭവിച്ചൊരു ദുരന്തത്തെ നേരിടുന്നു ഞാൻ നേർക്കുനേർ ഭയത്തോടെ കൊറോണയെന്ന മഹാമാരിയെ തട്ടിയകറ്റിയില്ലേ നീ കൊറോണ എന്നെ ചേർത്തുപിടിച്ചൊരാ ഗുരുക്കന്മാരെയും എൻ പ്രിയകൂട്ടുകാരേവരെയും തട്ടിയകറ്റിയില്ലേ നീയെൻറെ നല്ലോ- രവധിക്കാലവും സന്തോഷങ്ങളും ഇനിയൊരു തലമുറക്കും ദൈവമേ ഈ വിധി നീ വരുത്തിടല്ലേ കൈ കഴുകിടാം അകന്നു നടന്നീടാം കീഴടക്കാമീ കൊറോണതന്നെയും ചെയ്തിടാം കൃഷി നമുക്കു വീട്ടിലും കഴിച്ചിടാം ജൈവപച്ചക്കറിയും പഴങ്ങളും ഉയർത്തിടാം നമ്മുടെ പ്രതിരോധശേഷിയെ നേരിടാം നമുക്കീ മഹാമാരിയെയും |