"ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| തരം= കവിത  
| തരം= കവിത  
| color= 1}}
| color= 1}}
{{verification|name=Balankarimbil|തരം=കവിത}}

13:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ജാഗ്രതാ...ജാഗ്രതാ..
പാലിച്ചിടാംനാമേവരും
ജാഗ്രതാ ...
ലോകമെമ്പാടും ഞെട്ടിവിറക്കുന്ന
രോഗാണുവിൽനിന്ന് ജാഗ്രതാ...

പൊരുതിടാം..പൊരുതിടാം...
മഹാമാരിക്കെതിരെ പൊരുതിടാം...
ശുചിത്വത്തിലൂപൊരുതിടാം..
ജാഗ്രതരായിപൊരുതിടാം...

മാറ്റിടാം..തുടച്ചുമാറ്റിടാം..
അകലത്തിലൂടെ
ഹാൻഡ്വാഷിലൂടെ
വൃത്തിയിലൂടെ തടഞ്ഞിടാം...

റാഷ ഹാരിഫ്.ആർ.വി
7എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത