"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:


{{BoxBottom1
{{BoxBottom1
| പേര്=  അജയ്‌ഘോഷ് .കെ .പി <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=  അജയ്‌ഘോഷ് കെ പി <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്= 2<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:26, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മയിൽ


 
നമ്മുടെ ദേശീയ പക്ഷിയാണ് മയിൽ.
മയിലിനെ കണാൻ നല്ല ഭംഗിയാണ് .
ആൺ മയിലിന് കൂടുതൽ പീലികൾ ഉണ്ടാവും,പെൺ മയിലിന് പീലികൾ ഉണ്ടാവില്ല.
മയിലിന് പറക്കാൻ കഴിയും.
നല്ല നീളമുള്ള കഴുത്തുണ്ട് ,
തലയിൽ കിരീടവും ഉണ്ട്.
ഇവയുടെ പീലികൾ കാണാൻ നല്ല ഭംഗിയാണ്.
ഇവയെ വീട്ടിൽ വളർത്താൻ പാടില്ല.
മുട്ട വിരിഞ്ഞാണ് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് .
മയിലിനെ എനിക്ക് നല്ല ഇഷ്ടമാണ് .


അജയ്‌ഘോഷ് കെ പി
2 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം