"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color= 3 }} <p>വളരെ അപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<p>വളരെ അപ്രതീക്ഷിതമായിട്ടാണ് നമ്മൾ കൂട്ടുകാർ പിരിഞ്ഞത്. ഇനി എന്ന് കാണും എന്നുപോലും പറയാതെ. COVID 19 എന്ന മഹാമാരി ഒരു ഇടിത്തീ പോലെയാണ് നമ്മുടെ | <p>വളരെ അപ്രതീക്ഷിതമായിട്ടാണ് നമ്മൾ കൂട്ടുകാർ പിരിഞ്ഞത്. ഇനി എന്ന് കാണും എന്നുപോലും പറയാതെ. COVID 19 എന്ന മഹാമാരി ഒരു ഇടിത്തീ പോലെയാണ് നമ്മുടെ നാടിന്റെ മേലും ഒപ്പം ഈ ലോകത്തിന്റെ മുഴുവൻ മേലും പതിച്ചത്. കോറോണ എന്ന ആ ചെറിയ വൈറസ്സ് ചൈനയിൽ നിന്നും നമ്മുടെ നാട്ടിൽ എത്തുമെന്ന് ഒരിക്കൽ പോലും കരുതിയില്ല.</p> | ||
<p>പക്ഷേ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് നമുടെ കൊച്ചു കേരളവും ഇന്ത്യയെന്ന മഹാരാജ്യവും ഈ മഹാമാരിയുടെ പിടിയിലായി. നമ്മുടെ അധികാരികളുടെ ദീർഘവീക്ഷണവും | <p>പക്ഷേ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് നമുടെ കൊച്ചു കേരളവും ഇന്ത്യയെന്ന മഹാരാജ്യവും ഈ മഹാമാരിയുടെ പിടിയിലായി. നമ്മുടെ അധികാരികളുടെ ദീർഘവീക്ഷണവും സമയോചിതമായ ഇടപെടലും ഈ മഹാമാരിയെ വളരെ വേഗം നിയന്ത്രണ വിധേയമാക്കുവാൻ നമ്മൾക്ക് സാധിച്ചു.</p> | ||
<p>ഇന്ന് നമ്മൾ കുട്ടികൾ വീട്ടിലിരിക്കുമ്പോൾ നമ്മുടെ കഴിവുകളെ ഉന്നർത്താൻ ഇതാ അക്ഷരവൃക്ഷം . ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ പ്രതീക്ഷയോടെ നമ്മുക്ക് നമ്മുടെ കഴിവുകളെ ഉണർത്താം വളർത്താം. നല്ലൊരു നാളേയ്ക്കായ് വീണ്ടും ഒരു കുടിച്ചേരലിനായ് ഏറെ പ്രതീക്ഷയോടെ....</p> | <p>ഇന്ന് നമ്മൾ കുട്ടികൾ വീട്ടിലിരിക്കുമ്പോൾ നമ്മുടെ കഴിവുകളെ ഉന്നർത്താൻ ഇതാ അക്ഷരവൃക്ഷം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ പ്രതീക്ഷയോടെ നമ്മുക്ക് നമ്മുടെ കഴിവുകളെ ഉണർത്താം, വളർത്താം. നല്ലൊരു നാളേയ്ക്കായ് വീണ്ടും ഒരു കുടിച്ചേരലിനായ് ഏറെ പ്രതീക്ഷയോടെ....</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ധ്യാൻ മാർട്ടിൻ | ||
| ക്ലാസ്സ്= 8 F | | ക്ലാസ്സ്= 8 F | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 19: | വരി 18: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} | |||