"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ഒരുമയുടെ കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39414 (സംവാദം | സംഭാവനകൾ)
No edit summary
39414 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മാനം മുട്ടുന്ന മലകളും സസ്യലതാതികളും നിറഞ്ഞ മയിലാടുംകുന്ന്.പൂമരങ്ങളും പൂഞ്ചോലകളും കിന്നാരം പറയുന്ന ഈ കാട്ടിലാണ് ഉറ്റചങ്ങാതിമാരായ കേശികൻ സിംഹവും ശതദ്രു പുലിയും താമസിച്ചിരുന്നത്. നല്ല ആരോഗ്യ ശീലങ്ങൾക്കുടമയായിരുന്ന ശതദ്യു തന്നെയായിരുന്നു കാട്ടിലെ ആരോഗ്യമന്ത്രി. കുട്ടിക്കാലം മുതൽ  തൻെറ വീടും  പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്ന ശതദ്രു മന്ത്രിയായപ്പോഴും  ശുചിത്വത്തിൻെറ കാര്യത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ രാജാവായ കേശികനാകട്ടെ ശതദ്രുവിൻെറ വാക്കുകൾക്ക് യാതൊരു വിലയും കൊടുത്തില്ല. വലിച്ചെറിഞ്ഞ ഭക്ഷണത്തിൻെറ അവശിഷ്ടങ്ങളും  ചപ്പുചവറുകളും നിറഞ്ഞ  കേശുവിൻെ ഗുഹാപരിസരത്തേക്ക്  ദുർഗന്ധം മൂലം ഒരു ജീവി പോലും എത്താതായി.  
മാനം മുട്ടുന്ന മലകളും സസ്യലതാതികളും നിറഞ്ഞ മയിലാടുംകുന്ന്.പൂമരങ്ങളും പൂഞ്ചോലകളും കിന്നാരം പറയുന്ന ഈ കാട്ടിലാണ് ഉറ്റചങ്ങാതിമാരായ കേശികൻ സിംഹവും ശതദ്രു പുലിയും താമസിച്ചിരുന്നത്. നല്ല ആരോഗ്യ ശീലങ്ങൾക്കുടമയായിരുന്ന ശതദ്രുതന്നെയായിരുന്നു കാട്ടിലെ ആരോഗ്യമന്ത്രി. കുട്ടിക്കാലം മുതൽ  തൻെറ വീടും  പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്ന ശതദ്രു മന്ത്രിയായപ്പോഴും  ശുചിത്വത്തിൻെറ കാര്യത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ രാജാവായ കേശികനാകട്ടെ ശതദ്രുവിൻെറ വാക്കുകൾക്ക് യാതൊരു വിലയും കൊടുത്തില്ല. വലിച്ചെറിഞ്ഞ ഭക്ഷണത്തിൻെറ അവശിഷ്ടങ്ങളും  ചപ്പുചവറുകളും നിറഞ്ഞ  കേശുവിൻെ ഗുഹാപരിസരത്തേക്ക്  ദുർഗന്ധം മൂലം ഒരു ജീവി പോലും എത്താതായി.  

         ഒരു ദിവസം കാട്ടിലെ മൃഗങ്ങളെല്ലാം ശതദ്രുവിൻെറ ഗുഹയിലെത്തി. “ എന്താണ് രാവിലെ എല്ലാവരും കൂടി?”.  കു‍‍ഞ്ഞിതത്ത മുന്നോട്ടു വന്നു  "ആറ്റിനക്കരയുള്ള  ഗ്രാമത്തിൽ ഏതോ രോഗം പടർന്ന് പിടിച്ചിരിക്കുന്നു.ആരും വീടിന് പുറത്തേക്കിറങ്ങുന്നില്ല.പകർച്ചവ്യാധിയാണ്".  “ആരും തന്നെ ഭയപ്പെടേണ്ട.നമ്മുടെ കാടും പരിസരവും ശുചിത്വമുള്ളതാണ്. അതിനാൽ  ഈ കാട്ടിലേക്ക് ഒരു രോഗവുംവരില്ല.ആരും കാടു വിട്ടു പുറത്തു പോകരുത്.എല്ലാവരും ധൈര്യമായി ഇരിക്കൂ",ശതദ്രു എല്ലാവരെയും സമാധാനിപ്പിച്ചു. “പക്ഷെ പ്രഭോ;നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ? കേശിക രാജാവിൻെറ ഗുഹയുടെ സമീപത്തു കൂടി  മൂക്കു പൊത്തി മാത്രമേ  നടക്കാൻ പറ്റു.പ്രഭോ: ഈ ഒരാൾ മതിയല്ലോ രോഗം പകർത്താൻ?.അങ്ങിതിനൊരു  പരിഹാരം കണ്ടേ പറ്റൂ.”മൃഗങ്ങൾ ഒറ്റ സ്വരത്തിൽ പറ‍ഞ്ഞു."ശരി ആരും വിഷമിക്കണ്ട .സിംഹരാജനെ കണ്ട് ഞാനിതിനൊരു  പരിഹാരമുണ്ടാക്കാം.”