"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അക്ഷരവൃക്ഷം/ശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=1
| color=1
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

20:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശലഭം


പാറിനടക്കും പൂമ്പാറ്റേ
എന്തൊരു ചന്തംനിന്നെ കാണാൻ
പൂവുകൾ തോറും പോകാല്ലോ
പൂന്തേനുണ്ണാല്ലോ
എന്നുടെ കൂടെ പോരുന്നോ
വരുമോ വരുമോ പൂമ്പാറ്റേ
എന്നോടൊപ്പം കളിക്കാല്ലോ
പാറി പാറി നടക്കാല്ലോ

 

അഫ്രീന .എസ്
2 A ഗവ .എൽ.പി എസ്സ്. പുലിയൂർക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത