Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/സ്വാതന്ത്ര്യം| സ്വാതന്ത്ര്യം]] | | *[[{{PAGENAME}}/സ്വാതന്ത്ര്യം| സ്വാതന്ത്ര്യം]] |
| {{BoxTop1
| |
| | തലക്കെട്ട്= സ്വാതന്ത്ര്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പൊന്നായുള്ളോരു നെല്ലു
| |
| ചിരിക്കും പുത്തൻ പാടം
| |
| കണ്ടപ്പോൾ മുറുക്കി തുപ്പിയ വെറ്റില ചുണ്ടിൽ തേച്ചോരു പച്ചതത്തമ്മ
| |
| ഒന്നും നോക്കാതതിവേഗത്തിൽ
| |
| നെൽകതിർ കൊയ്യാൻ
| |
| പോയപ്പോൾ പാവം
| |
| തത്ത പെട്ടു കെണിയിൽ
| |
| മിണ്ടാൻ പോലും കഴിയാതെ
| |
| വന്നു വേഗം വേടൻ
| |
| ചന്തമെഴുന്നൊരു
| |
| കൂടേന്തി
| |
| കരഞ്ഞു പാവം
| |
| തത്തപെണ്ണ് കുഞ്ഞു
| |
| കുരുന്നിനെ കാണാനായ്
| |
| വിറ്റു വേടൻ
| |
| തത്തപെണ്ണിനെ ജോൽസ്യo നോക്കും
| |
| കണിയാർക്ക്
| |
| മുത്തശ്ശിക്കഥയാണെന്നാലും
| |
| മുന്നിൽ വന്നു ഭവിചില്ലേ
| |
| മിണ്ടാപ്രാണികളോടതു
| |
| ചെയും ദുഷ് കർമങ്ങൾ
| |
| നിർത്തുക നീ
| |
| ഇല്ലേൽ നിന്നുടെ
| |
| സ്വാതന്ത്ര്യത്തിൻ
| |
| പുത്തൻ പുലരികൾ
| |
| പോയ്മറയും....
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അദ്വൈത് രേമേഷ്
| |
| | ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി .എം .യു പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21879
| |
| | ഉപജില്ല= മണ്ണാർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
20:21, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം