"എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചേർക്കൽ) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=jktavanur| തരം= കഥ }} |
19:46, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
അഹ് ! അമ്മേ.... അമ്മേ ..... ചായ. എന്താ ഇവർ സംസാരിക്കുന്നത്. കൊറോണയോ, അതേതാ പുതിയ കഥാപാത്രം? അച്ഛാ നിങ്ങളെന്താ പറയുന്നേ, കൊറോണയോ അതാരാ? മോനേ നമ്മുടെ ലോകത്തെ പിടിച്ചു കുലുക്കുന്ന മഹാരോഗത്തെ കുറിച്ചാ... ഈ രോഗം ലോകം മുഴുവൻ വ്യാപിച്ചിരിക്യാ. ഹോ! അച്ചു നീ നാളെ മുതൽ കളികയാണൊന്നും പോവേണ്ടട്ടോ.... ഹേ !അതെന്താ, ഞൻ പോകും. അമ്മ പറയുന്നത് കേട്ടാ മതി. നീ അറിഞ്ഞില്ലേ പുതിയ രോഗത്തെ കുറിച്ച്. അതെങ്ങന്യാ ഏത് നേരവും കളിക്കാൻ പൊക്കല്ലേ. പത്രൊന്നും വായിക്കുല ചെക്കൻ. പോയി കുളിച്ച് ചായ കുടിക്ക് മേൽ മുഴുവൻ ചെളിയാ. അമ്മേ ഇന്നെന്താ സ്പെഷ്യൽ.... കുന്തം ! ഇവിടെ മനുഷ്യനാകെ ആദി പിടിച്ചിരിക്യാ. ഓ.. ഈ അമ്മ എന്താ ഇങ്ങനെ. ഇവിടെ എന്താ നടക്കുന്നേ അമ്മുമ്മേ.... മോൻ വിഷമിക്കേണ്ട. മോന് വേണ്ടത് അമ്മുമ്മ ഉണ്ടാക്കിത്തരാം. നല്ല അമ്മുമ്മ. അച്ചു ഇവിടെ വാ മോനേ... ആകാശത്തേക്ക് നോക്ക് എത്ര നക്ഷത്രങ്ങളാ... ആ അച്ഛാ അതാ അമ്പിളി. അച്ചു നേരം ഒരുപാടായി. അച്ഛനും മോനും അകത്തേക്കു കയറിക്കോ ഇതാ ചോറ്. അയ്യേ ഇന്നും പച്ചക്കറിയാ. അച്ഛന് വല്ല ഇറച്ചിയോ മീനോ വാങ്ങിക്കൂടെ... ഒന്ന് കഴിച്ച് പോ ചെക്കാ. കുറച്ച് നാൾ കഴിഞ്ഞാൽ ഇതും കിട്ടൂല. ഓ. ഞൻ കിടക്കാൻ പോവ്വാ.. എന്റെ ദൈവമേ നാളെ അമ്മ എന്നെ കളിക്കാൻ വിടണേ.. .
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ