"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പൂവും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
No edit summary
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   

}}
}}
 
<poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
ഏഴാം കടലിന്റെ  അക്കരെ പണ്ടൊരു ചെല്ല പൂന്തോട്ടമുണ്ടായിരുന്നു. നൂറു കണക്കിനു പൂക്കൾ നിറഞ്ഞൊരു വർണ്ണ പൂന്തോട്ടമുണ്ടായിരുന്നു . ഒരു ദിനമവിടൊരു പൂമൊട്ടിന് പാറി നടക്കുവാൻ മോഹമായി. പക്ഷികളെ പോലെ  വാനിലെല്ലാടവും  പാറി നടക്കുവാൻ ആശയായിരുന്നു . രണ്ട് ചിറകുകൾ കിട്ടാൻ ദേവതയോടവൾ പ്രാർത്ഥനയായി. അലിവുള്ള ദേവത  കൊച്ചു പൂമൊട്ടിനു ലോലമാം ചിറകുകൾ രണ്ടു നൽകി. വർണ്ണ മഴവില്ലിന്റെ പാളികൾ കൊണ്ടുള്ള വർണ്ണ ചിറകുകൾ കിട്ടിയപ്പോൾ പൂമൊട്ടു പെട്ടെന്ന് സുന്ദരി പൂമ്പാറ്റയായി മാറി.  അങ്ങനെ അവൾ എല്ലായിടത്തും  പാറി നടന്നു .

</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
</poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   

വരി 25: വരി 24:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Padmakumar g|തരം=കവിത}}