"സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പുണ്യപുരുഷന്മാരുടെ പാദസ്പര്‍ശനത്താല്‍ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിന്‍മുകളില്‍ മീനച്ചിലാറിന് അഭിമുഖമായി െസന്‍റ് ആന്‍റണീസ് ഐസ്കൂള്‍ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്റമ അന്തരീക്ഷം, 200ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്ററല്‍ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി | പുണ്യപുരുഷന്മാരുടെ പാദസ്പര്‍ശനത്താല്‍ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിന്‍മുകളില്‍ മീനച്ചിലാറിന് അഭിമുഖമായി െസന്‍റ് ആന്‍റണീസ് ഐസ്കൂള്‍ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്റമ അന്തരീക്ഷം, 200ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്ററല്‍ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.വിശാലമായ ഫുട്ട്ബോള്‍ കോര്‍ട്ട്, ബാസ്ക്ക് , വോളി,ഷട്ടില്‍ എന്നിവയ്ക്കളള സൗകര്യവും സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യന്‍െറ(K.C.A) പരിശീലന കേന്രം കൂടിയാണ് മുത്തോലി സെന്‍റ് ആന്‍റണീസ് ഐസ്ക്കൂള്‍. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* കെ.സി.എസ്.എല്‍ | * കെ.സി.എസ്.എല്‍ | ||
വിദ്യാരംഗം കലാസാഹിത്യവേദി | വിദ്യാരംഗം കലാസാഹിത്യവേദി | ||