"സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ മാലിപ്പുറം/അക്ഷരവൃക്ഷം/നിസ്സഹായത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=നിസ്സഹായത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=നിസ്സഹായത          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നിസ്സഹായത          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ചൈന തൻ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട
കൊറോണയെന്ന മഹാമാരിയേ
നിൻ ആഗമനം ദൈവഹിതമോ അതോ
നരരുടെ ദൃഷ്ടിയിൽ വിരിഞ്ഞോരു ജൈവായുധമോ
ലോകമെങ്ങും നിൻ തേർവാഴ്ച ചെയ്യുമ്പോൾ
നിസ്സഹായരാവുന്നു മനുജരും രാഷ്ട്രപ്രമുഖരും
ചിറകറ്റ ഈയാമ്പാറ്റപോൽ കൺമുന്നിൽ
പിടഞ്ഞുതീരുന്നിതാ മാനവജന്മങ്ങൾ
നിൻ കരാളഹസ്തത്തിൽ ഞെരി-
ഞ്ഞമരുന്നിതാ മാനവസോദരർ
നിന്നെ പിടിച്ചൊന്നു കെട്ടുവാനായിട്ട്
പോരാടീടുന്നു മാനവരൊന്നായി
നിൻമുമ്പിൽ നിസ്സഹായരല്ലോയിന്ന്
ആധുനികശാസ്ത്രവും മാനവലോകവും
എന്നാലുമൊരുനാൾ തെളിയും പ്രതീക്ഷതൻ
തിരിനാളം എന്നുള്ള വിശ്വാസത്തിൽ
കാത്തിരിക്കുന്നു ഞാൻ ഉൾപ്പെടെയുള്ള
മാനുഷ്യജന്മങ്ങളാർദ്രമായി
</poem> </center>
{{BoxBottom1
| പേര്=  അന്ന അനീറ്റ
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് പീറ്റേഴ്‌സ് എൽ .പി എസ് .മാലിപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26516
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/881319" എന്ന താളിൽനിന്ന് ശേഖരിച്ചത്