"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/രോഗങ്ങൾ ഇനി വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13189 (സംവാദം | സംഭാവനകൾ)
No edit summary
13189 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ഇനിയൊരു രോഗം വേണ്ട
പക്ഷേ നമ്മൾ മാറേണം
ശീലങ്ങൾ മാറ്റേണം
ശുചിത്വ ചിന്ത വരുത്തേണം
കൈയും മുഖവും കഴുകേണം
ദിവസവും നമ്മൾ കുളിക്കേണം
അരികിലെന്നും സോപ്പ് വേണം
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
ശുചിമുറി എന്നും വൃത്തിയാക്കണം
ചുറ്റുപാടും വൃത്തി വേണം
മരുന്നുകളെല്ലാം ഒഴിവാക്കാം
പച്ചക്കറികൾ നമുക്ക് വളർത്താം
മാസ്ക്കില്ലാതെ അകലമില്ലാതെ
ഒന്നായ് നമുക്ക് വളർന്നീടാം.
</poem> </center>