|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട് = ഒരുമയിൽ ഒരു കാലം
| |
| | color=3
| |
| }}
| |
| <center><poem>
| |
| പണ്ടൊരു മഹാരാജൻ നമുക്ക് ഉണ്ടായിരുന്നു
| |
| മഹാബലിയെന്നൊരു പേരുകാരൻ
| |
| അന്നേരം കേരളനാട്ടിൽ
| |
| കള്ളവുമില്ല ചതിയുമില്ല
| |
| എള്ളോളമില്ല പൊളിവചനങ്ങൾ
| |
| ഇന്നൊരു ഭീകരൻ വന്നല്ലോ നമ്മുടെ നാട്ടിൽ
| |
| കൊറോണ എന്നൊരു പേരുകാരൻ
| |
| ഇപ്പോഴുമില്ല നമ്മുടെ നാട്ടിൽ
| |
| കള്ളത്തരങ്ങളും മത്സരങ്ങളും
| |
| സ്വർണവും വേണ്ട പണവും വേണ്ട
| |
| റോഡും വേണ്ട പാലവും വേണ്ട
| |
| കാറും വേണ്ട ഡ്യൂക്കും വേണ്ട
| |
| കച്ചവടം വേണ്ട റിയൽഎസ്റ്റേറ്റും വേണ്ട
| |
| ആകെ വേണ്ടത് ഭക്ഷണവും പാർപ്പിടവും
| |
| ഇപ്പോഴും നാമെല്ലാം ഒന്നുപോലെ
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര് = ഫെലിക്സ് റ്റോം
| |
| |ക്ലാസ്സ് = 6 ബി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| |
| | സ്കൂൾ കോഡ് =13003
| |
| | ഉപജില്ല=പയ്യന്നൂർ
| |
| | ജില്ല=കണ്ണൂർ
| |
| |തരം=കവിത
| |
| | color=2
| |
| }}
| |
| {{Verified1|name=Mtdinesan|തരം=കവിത}}
| |