"സി.എച്ച്.എസ് കാൽവരിമൗണ്ട്/അക്ഷരവൃക്ഷം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Noyalgeorge (സംവാദം | സംഭാവനകൾ)
അഭിരാം അജിത്ത്

Noyalgeorge (സംവാദം | സംഭാവനകൾ)
അഭിരാം അജിത്
വരി 4: വരി 4:
| color=4
| color=4

നീതു മോൾ  അന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പാൾ

നീതു മോൾ  അന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പാൾ
അമ്മയോട്  പറഞ്ഞു ; "അമ്മേ ഇന്നെനിക്ക് കൂടുതൽ ചോറ്
അമ്മയോട്  പറഞ്ഞു; "അമ്മേ ഇന്നെനിക്ക് കൂടുതൽ ചോറ്
ഉച്ചഭക്ഷണത്തിനു വേണം .” അമ്മയ്ക്ക് അത്ഭുതമായി .
ഉച്ചഭക്ഷണത്തിനു വേണം .” അമ്മയ്ക്ക് അത്ഭുതമായി .
"ഇതെന്താ പതിവിനു വിപരീതമായി  മാളൂട്ടി ഇങ്ങനെ
"ഇതെന്താ പതിവിനു വിപരീതമായി  മാളൂട്ടി ഇങ്ങനെ
വരി 12: വരി 12:
അമ്മയോട്  തമാശ പറയുകയാ....?"നീതു മോൾ പറഞ്ഞു ;
അമ്മയോട്  തമാശ പറയുകയാ....?"നീതു മോൾ പറഞ്ഞു ;
"അല്ല അമ്മേ..... ഇന്നെനിക്ക് കൂടുതൽ ചോറ് വേണം.
"അല്ല അമ്മേ..... ഇന്നെനിക്ക് കൂടുതൽ ചോറ് വേണം.
ഒരു
ഒരു വിരുന്നുകാരന് കാടുക്കാനാണ്.  പാവം വിരുന്നുകാരൻ
വിരുന്നുകാരന് കാടുക്കാനാണ്.  പാവം വിരുന്നുകാരൻ
കൊറോണക്കാലമല്ലേ ഒത്തിരി നാളായികാണും വല്ലതും
കൊറോണക്കാലമല്ലേ ഒത്തിരി നാളായികാണും വല്ലതും
കഴിച്ചിട്ട്. മെലിഞ്ഞുണങ്ങിയാണ്  ഇരിക്കുന്നത് “. അമ്മ
കഴിച്ചിട്ട്. മെലിഞ്ഞുണങ്ങിയാണ്  ഇരിക്കുന്നത് “. അമ്മ
വരി 26: വരി 25:
ദേ പോണു  ഒത്തിരി പണിയുണ്ട്  അടുക്കളയിൽ.

ദേ പോണു  ഒത്തിരി പണിയുണ്ട്  അടുക്കളയിൽ.

നീതു മോൾ
നീതു മോൾ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകം
'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകം
കയ്യിലെടുത്തു. തലേ ദിവസം  വായിച്ചു നിർത്തിയിടത്തുനിന്നു
കയ്യിലെടുത്തു. തലേ ദിവസം  വായിച്ചു നിർത്തിയിടത്തുനിന്നു
വായന തുടർന്നു.ഇടക്ക് അടുക്കളയിൽ  പോയി  അമ്മയോട്
വായന തുടർന്നു.ഇടക്ക് അടുക്കളയിൽ  പോയി  അമ്മയോട്
വരി 55: വരി 53:
ആ പെൺപട്ടി നീലപ്പാത്രം കടിച്ചെടുത്തുകാണ്ട്
ആ പെൺപട്ടി നീലപ്പാത്രം കടിച്ചെടുത്തുകാണ്ട്
എങ്ങോട്ടോ  നടക്കുകയാണ്.

എങ്ങോട്ടോ  നടക്കുകയാണ്.

അമ്മ വീട്ടുമുറ്റത്തുനിന്നിറങ്ങി നീതുവിന്റെ അടുത്തേക്ക്ചെന്നു .
അമ്മ
വീട്ടുമുറ്റത്തുനിന്നിറങ്ങി നീതുവിന്റെ അടുത്തേക്ക്ചെന്നു .
അവർ  ഇരുവരും  നനവാർന്ന  കണ്ണുകളോടെ ആ  കാഴ്ച
അവർ  ഇരുവരും  നനവാർന്ന  കണ്ണുകളോടെ ആ  കാഴ്ച
കണ്ടു. ആ തള്ളപ്പട്ടി കടിച്ചെടുത്ത പാത്രം തന്റെ
കണ്ടു. ആ തള്ളപ്പട്ടി കടിച്ചെടുത്ത പാത്രം തന്റെ
വരി 65: വരി 61:
മെല്ലിച്ചുണങ്ങിയ ആ തള്ളപ്പട്ടി കൃതാർത്ഥയായി
മെല്ലിച്ചുണങ്ങിയ ആ തള്ളപ്പട്ടി കൃതാർത്ഥയായി
നോക്കി  നിൽക്കുന്നു.
നീതുവിനെ  അമ്മ കെട്ടിപ്പിടിച്ച്
നോക്കി  നിൽക്കുന്നു.
നീതുവിനെ  അമ്മ കെട്ടിപ്പിടിച്ച്
ഇരു കവിളുകളിലും  ചുംബിച്ചു.

ഇരു കവിളുകളിലും  ചുംബിച്ചു.

{{BoxBottom1
| പേര്=അഭിരാം അജിത്
| ക്ലാസ്സ്=9 C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സി.എച്ച്.എസ് കാൽവരിമൗണ്ട്
| സ്കൂൾ കോഡ്=30051
| ഉപജില്ല=കട്ടപ്പന
| ജില്ല=ഇടുക്കി
| തരം= കഥ
| color=3