"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24: വരി 24:
| ഉപജില്ല=      താനൂർ
| ഉപജില്ല=      താനൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    കഥ
| തരം=    കവിത
| color=    5
| color=    4
}}
}}

15:38, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

തകർക്കണം തകർക്കണം നമ്മളീ-
കൊറോണതൻ കണ്ണിയെ….
കാക്കണം കാക്കണം മാനവ രാശിയെ
ഒന്നിച്ചു കൈകോർക്കാം സാമൂഹ്യ രക്ഷയ്ക്കായ്
കൈകൾ തമ്മിൽ കോർത്തിടാതെ
കരളു തമ്മിൽ കോർത്തിടാം….
മാസ്ക് ഉപയോഗിച്ചും കൈകൾ കഴുകിയും
കൊറോണ എന്ന മഹാമാരിയെ തുരത്തുവാനായി നമ്മുക്കൊന്നിക്കാം !!
 

ഷഫ്‌ന.എം
6 - എഫ് എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത