"ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/കൊറേണ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറേണ രോഗപ്രതിരോധം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
14:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറേണ രോഗപ്രതിരോധം
ലോകമെങ്ങും പടർന്ന് പിടിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ . "കോവിസ് 19 "എന്ന പേരിലും ഇത് അറിയപ്പെടുന്നു. നമ്മുടെ ശ്വാസകോശത്തെയാണ് ഈ അസുഖം ബാധിക്കുന്നത്. സമ്പർക്കത്തിലൂടെ പടരുന്ന ഈ രോഗത്തിന് ഒരേ ഒരു പരിഹാരം സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഈ രോഗത്തെ ചെറുക്കാൻ 'Break the chain ' എന്ന പദ്ധതി നടപ്പിലാക്കി. Break the chain എന്ന ക്യാംപെയിന്റെ ഭാഗമായി കൈ കഴുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സർക്കാർ പൊതുസ്ഥലങ്ങളിൽ Hand-Sanitiser സ്ഥാപിക്കുകയും ചെയ്ത . ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. 1. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കുക 2. സാമൂഹിക അകലം പാലിക്കുക. 3. ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ Hand Sanitiser ഉപയോഗിച്ച് 20 മിനിട്ട് കൈകഴുകുക. 4. ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം