|
|
വരി 1: |
വരി 1: |
| <center> <poem>
| |
| നിലാവ്
| |
|
| |
| പ്രശാന്തിതൻ വെളിച്ചമായി നീ എന്നെ
| |
| വന്നു തഴുകിയപ്പോൾ എൻ ഹൃത്തടം
| |
| എന്തിനോവേണ്ടി കുതിക്കുകയായിരുന്നു
| |
| എന്തിനായിരുന്നു എന്തിനായിരുന്നു അത്.......
| |
|
| |
|
| ഒരു വെളുത്ത തൂവൽപോലെ
| |
| നിന്റെ പ്രകാശം എല്ലായിടവും
| |
| കവർന്നെടുത്തു, വൃക്ഷങ്ങൾക്കിടയിലൂടെ
| |
| നിൻ വെളിച്ചം എൻ മിഴിയിൽതട്ടി
| |
|
| |
| മിഴികൾ നിറഞ്ഞൊഴുകുന്ന എന്നിലേക്ക്
| |
| ഒരു ചെറു സാന്ത്വനമായി വന്നു നീ...
| |
| എന്നുള്ളിലെ ഇരുണ്ട കാർമേഘങ്ങളെ അകറ്റിയില്ലേ?
| |
|
| |
| രാത്രിതൻ ഇരുളിനെ മാറ്റുവാനായി
| |
| ഭൂമിയിൽ പ്രകാശത്തിൻ വിത്തുകൾ പാകി നീ....
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= സേതുലക്ഷമി പി വി
| |
| | ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ആർ.പി.എം.എച്ച്.എസ്, കുമ്പളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26041
| |
| | ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name= Anilkb| തരം=കവിത }}
| |