"ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/മുത്തശ്ശിക്കൊരു വിശദീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color=  4
| color=  4
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

13:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശിക്കൊരു വിശദീകരണം
മുത്തശ്ശി..... കൊറോണ എന്നാൽ ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാമാരിയാണ്. ഇപ്പോൾ അറിയപ്പെടുന്നത് കോവിട് - 19 എന്നാണ്. ലോകത്ത് ഇതുവരെ ഒന്നര ലക്ഷം ആൾക്കാർ മരണപ്പെട്ടു എന്നാണ്‌ കണക്ക്. ഇന്ത്യയിൽ ഇതുവരെ 350 ഓളം പേരും, കേരളത്തിൽ 2 പേരും മരണപ്പെട്ടു. സമ്പർക്കത്തിൽ കൂടി പകരുന്ന രോഗമാണ് ഇത്. ചൈനയിൽ ആണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. സമൂഹ്യ അകലം പാലിക്കുകയാണ് ഇത് വരാതിരിക്കാനുള്ള ഫലപ്രദമായ വഴി. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന അസുഖം ആണ്.
ഇത് പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ....
  • കൈകൾ നിശ്ചിത ഇടവേളകളിൽ സോപ്പ്/ സാനിറ്റയിസർ ഉപയോഗിച്ച് വൃത്തിയാക്കുക.
  • പുറത്തിറങ്ങുംപോൾ മാസ്ക് ഉപയോഗിക്കുക.
  • അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക.
  • സമൂഹിക അകലം പാലിക്കുക.
ആദിൽ മുഹമ്മദ്. A
3 A ഗവ. യു പി എസ് കല്ലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം