"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ലോകം ഇന്ന് കൊറോണക്കടിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം ഇന്ന് കൊറോണക്കടിമ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
ഭൂമിയിൽ മാറാ രോഗങ്ങളും  
ഭൂമിയിൽ മാറാ രോഗങ്ങളും  
പിന്നെ പ്രളയവും നമ്മൾ വരുത്തി.  
പിന്നെ പ്രളയവും നമ്മൾ വരുത്തി.  
അഹന്തകടിമയാകരുതേ നമ്മൾ  
അഹന്തക്കടിമയാകരുതേ നമ്മൾ  
നന്മയുടെ മക്കളാകണമേ.  
നന്മയുടെ മക്കളാകണമേ.  
മാറു മനുഷ്യരെ നിങ്ങൾ  
മാറു മനുഷ്യരെ നിങ്ങൾ  

13:05, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം ഇന്ന് കൊറോണക്കടിമ

  കത്തിജ്വലിക്കുന്ന ഭൂമി നമ്മൾ ചെയ്യുന്ന തെറ്റിനടിമയായ്
ഓരോ തെറ്റുകളുമിന്ന് ഭൂമിക്കെതിരെയായി തീർന്നു.
കൊല്ലുന്നു നമ്മൾ മനുഷ്യർ ഇന്നുനമ്മളെ
ഇന്ന് നമ്മളെ തന്നെ കൊല്ലുന്നു.
ഭൂമിയിൽ മാറാ രോഗങ്ങളും
പിന്നെ പ്രളയവും നമ്മൾ വരുത്തി.
അഹന്തക്കടിമയാകരുതേ നമ്മൾ
നന്മയുടെ മക്കളാകണമേ.
മാറു മനുഷ്യരെ നിങ്ങൾ
ഈ ചുഷണം വേണ്ടയേ വേണ്ടാ.
 നമ്മുടെ അത്ഭുതമാം ഭൂമി നമ്മുടെ
അവകാശമാം ഭൂമി.
താൻ താൻ ചെയ്യുന്ന കർമ്മത്തിൻ ഫലം
താൻ താൻ അനുഭവിച്ചീടും നിശ്ചയം.
 

ആര്യ വിപിൻ
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020