"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ഡ്യൂബ്ലിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഡ്യൂബ്ലിക്കറ്റ് | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=      5
| color=      5
}}
}}
{{verification|name=vanathanveedu| തരം=കവിത}}

10:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഡ്യൂബ്ലിക്കറ്റ്

പൂമാല കോർക്കാൻ പൂ
തേടിയിറങ്ങി ഞാൻ
കിട്ടിയത് പ്ലാസ്റ്റിക് പൂ .
സുന്ദരമായൊരു ചെടിയെ
തേടി നാടന്നൂ ഞാൻ
കണ്ടത് പ്ലാസ്റ്റിക് ചെടിയാ .
പച്ചയാം വിരിപ്പിട്ട
വയൽ കാണാനാഗ്രഹിച്ചു ഞാൻ
തൊട്ടത് ആരുടെയോ കലാവിരുതിൽ .
എൻ നാടിൻ രുചിയറിയാൻ
കൊതിച്ചു ഞാൻ ,രുചിച്ചതോ
അയൽക്കാരൻ തന്നത് .
ഒടുവിൽ കളിക്കാനായ്
എന്നച്ഛൻ തന്നതും .............
 

മുഹമ്മദ് നജാദ് .കെ.ടി.
4 A ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത