"ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/മാറ്റാം ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറ്റാം ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവ ന്യൂ എൽ പി എസ് വക്കം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ന്യൂ എൽ.പി.എസ്.വക്കം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42219  
| സ്കൂൾ കോഡ്= 42219  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 39: വരി 39:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:54, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാറ്റാം ശീലങ്ങൾ


വ്യായാമം ചെയ്യാം നിത്യേന
ഉപേക്ഷിച്ചീടാം നമുക്ക്
കോള, ബർഗർ ഷവർമ
കൃഷി ചെയ്തീടാം
വീട്ടുവളപ്പിൽ ഹാ
ചേന, ചേമ്പ് മരച്ചീനി
ഇവ കഴിക്കൽ
പതിവാക്കാം
ഇലക്കറികൾ കഴിച്ചീടാം
ആരോഗ്യം സംരക്ഷിക്കാൻ
ബ്രോയിലർ ചിക്കൻ
വേണ്ടേ വേണ്ട
അരയ്ക്കൽ ഇടിയ്ക്കൽ
അലക്കൽ ഇവ പതിവാക്കാം
രുചിയോടങ്ങനെ കഴിച്ചീടാം
നാടൻ ഭക്ഷണം
പാലിക്കേണം നമ്മൾ
പാലിക്കേണം
നല്ല ശീലങ്ങൾ
പാലിക്കേണം

 

ആസിഫ് ഹുസൈൻ
3 എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത