"എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/സ്വർഗ്ഗ തുല്യമാം ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
Akhila Thomas
Akhila Thomas
10 c
10 c
പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059

10:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ഈ ലോക ജീവിതം വെറും
ഒരു മായ മാത്രം മനുഷ്യരാണ്
നമ്മുടെ ദുരാഗ്രഹം ത്താലും അഹന്തയാ
 ലും കോപം പൂര്ത്തിയായ പ്ര-
കൃതി തൻറെ കുസൃതിയാം
 വികൃതികൾ മെനയുന്നു
ലോകമഹായുദ്ധങ്ങൾ
എ കാൾ മനുഷ്യർ പകച്ചുനി-
ൽക്കുന്ന മഹാമാരിക-
ൾ വിതയ്ക്കുന്ന നമ്മുടെ
അമ്മയാം പ്രകൃതി
മഹാമാരികൾ ആയ നിപ്പ
യും കോറോട്ണയും
എല്ലാം നേരിടാൻ നാം ഒന്നാ
യി ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
എന്ന ഗുരുവിൻ ത-
തത്വം സഫലമാക്കി പ്രളയത്തെ ഊറ്റിയും
നിപ്പയെ വിറപ്പിച്ചും
കൊറോണ യെ മരവി-
പ്പിച്ചു കാലത്തിൻ വഴു
വഴുപ്പിൽ തെന്നി വീഴാതെ
ഈ സ്വർഗ്ഗതുല്യമാം കേ-
രളനാടന്നും സുരക്ഷിതം
ദൈവത്തിൻ കൈകളിൽ

Akhila Thomas 10 c പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059