"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 36: | വരി 36: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= കവിത}} |
10:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
തമ്പുരാൻ കൊറോണ കേരളത്തിൽ ചൈനയിൽ നിന്നും തിത്തക തൈ മാളോരേ കാണുവാൻ നോക്കിടേണ്ട മാനുഷരെല്ലാരും ആശുപത്രിയിൽ കള്ളവുമില്ല ചതിയുമില്ല രോഗമാണെല്ലാടോം തമ്പുരാനെ പൂക്കളാണെന്നും തോന്നിടേണ്ട പൂക്കളെപോലുള്ള കൊറോണയാണ് ദൂരെയാക്കാണുന്ന രാജ്യമെല്ലാം കൊറോണവൈറസ്സിൻ അടിമയാല്ലോ റോട്ടിനിറങ്ങുവനാളുവേണ്ട പോലീസ് കണ്ടാൽ പിന്നെ തിത്തക തൈ കിട്ടും പണിയിനിയും നാട്ടുകാരെ ഇങ്ങനെ നിങ്ങളീ പോക്കുപോയാൽ വൃത്തിയാക്കേണ്ട വഴികളെല്ലാം വൃത്തികേടാക്കീലേ നിങ്ങളെല്ലാം പണ്ടത്തെകേരളം വീണ്ടെടുക്കാൻ ചിന്തിക്കയില്ലേലി സങ്കടങ്ങൾ എന്നുമീ നാട്ടിൽ തുടർക്കഥയായി രോഗങ്ങൾ എത്തൂലെ നാട്ടുകാരെ
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത