കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ബാലലോകം (മൂലരൂപം കാണുക)
11:11, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
[[ചിത്രം:kutty1.jpg]] | |||

ബാലലോകം - കുട്ടികളുടെ പ്രപഞ്ചം - ആര്‍.പ്രസന്നകുമാര്‍. | |||

[[ചിത്രം:motherbaby.jpg]] | [[ചിത്രം:motherbaby.jpg]] | ||

'''അമ്മയുടെ കുഞ്ഞ്.... കുഞ്ഞിന്റെ മുത്തു...''' |
'''1.അമ്മയുടെ കുഞ്ഞ്.... കുഞ്ഞിന്റെ മുത്തു...''' | ||

'''- പുനരാഖ്യാനം - ആര്‍.പ്രസന്നകുമാര്‍. 25/02/2010''' |
'''- പുനരാഖ്യാനം - ആര്‍.പ്രസന്നകുമാര്‍. 25/02/2010''' | ||

'''ഒരിടത്ത്''' ഒരിടത്ത് ഒരു അമ്മയും കുഞ്ഞുമുണ്ടായിരുന്നു. നല്ല ചന്തമുള്ള ഒരു കുഞ്ഞ്..... നിങ്ങളെപ്പോലെ തന്നെ. ആര്‍ക്കും ആ കുഞ്ഞിനെ കണ്ടാല്‍ ഒന്നെടുത്ത് ഉമ്മ വെയ്കാന്‍ തോന്നും...വാരിപ്പുണരാന്‍ ആഗ്രഹിച്ചുപോകും. നീണ്ട പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാന്‍ കനിഞ്ഞു നല്‍കിയ ആ വാത്സല്യത്തിടമ്പിനെ അമ്മ തറയിലും തലയിലും വെയ്കാതെയാണ് വളര്‍ത്തുന്നത്. അതുവരെ അവര്‍ക്ക് ആകെയുണ്ടായിരുന്ന കൂട്ട് ഒരു കീരിയായിരുന്നു. പേര് മുത്തു. എന്താ രസം തോന്നുന്നോ...? കീരിയെ കുഞ്ഞിലേ എടുത്തു വളര്‍ത്തിയതിനാല്‍ അതിന് ഒരു മൂത്ത മകന്റെ അവകാശമുണ്ടെന്നു തോന്നും കണ്ടാല്‍....! അന്യരാരും ആ പൊടിക്കുഞ്ഞിനെ ഒന്നു നോക്കുന്നതു പോലും കീരിക്ക് ഇഷ്ടമല്ലായിരുന്നു. അതു പോലെ കീരിയും കുഞ്ഞും തമ്മിലുള്ള കേളികള്‍ ഒന്നു കാണേണ്ടതു തന്നെ. അതേ അമ്മയും കുഞ്ഞും കീരിയും അടങ്ങിയ കൊച്ച് സന്തുഷ്ട കുടുംബം. |