"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/പൊരുതാം....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പൊരുതാം.....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം ഒറ്റക്കെട്ടായി ഇതിനെ
നമ്മൾ തോൽപിക്കണം

വുഹാൻ എന്നാ നഗരത്തിൽ നിന്നും കൊറോണ എന്നൊരു വില്ലനിതാ
നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവിലെല്ലാം പടരുന്നവൻ
ഇവൻ നമ്മളിലെങ്ങാനും വന്നുപോയാൽ പിന്നെ നമ്മുടെ കാര്യമോ കഷ്ടത്തിലാ
കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക
സാമൂഹിക അകലം പാലിച്ചിടുക
പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം
ഒറ്റക്കെട്ടായി ഇതിനെ നമ്മൾ തോൽപിക്കണം
സർക്കാരിന്‌ നിർദേശങ്ങൾ പാലിക്കു പൊലീസുകാരെ അനുസരിക്കു
രാപ്പകലില്ലാതെ കഷ്ടപ്പെടും
നമ്മുടെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാർ നഴ്സുമാർ
എല്ലാം നമ്മുടെ ജീവൻ രക്ഷിച്ചീടും ഹീറോസല്ലോ 
നമ്മളൊക്കെയും
കഥയറിയണം
അതിനൊത്തുനീങ്ങണം
ഈ കൊറോണ വൈറസ്സിവിടെ തലയറ്റു വീഴണം
കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക
സാമൂഹിക അകലം പാലിച്ചീടുക
പടപൊരുതണം വിജയിക്കണം
ചെറുത്തുനിൽകണം
ജാഗ്രതയോടെ നീങ്ങി  അതിജീവിക്കണം
</poem> </center>
{{BoxBottom1
| പേര്=    ആനന്ദ്. കെ
| ക്ലാസ്സ്=  6  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1227|തരം=കവിത}}

10:02, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊരുതാം.....

പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം ഒറ്റക്കെട്ടായി ഇതിനെ
നമ്മൾ തോൽപിക്കണം

വുഹാൻ എന്നാ നഗരത്തിൽ നിന്നും കൊറോണ എന്നൊരു വില്ലനിതാ
നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവിലെല്ലാം പടരുന്നവൻ
ഇവൻ നമ്മളിലെങ്ങാനും വന്നുപോയാൽ പിന്നെ നമ്മുടെ കാര്യമോ കഷ്ടത്തിലാ

കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക
സാമൂഹിക അകലം പാലിച്ചിടുക

പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം
ഒറ്റക്കെട്ടായി ഇതിനെ നമ്മൾ തോൽപിക്കണം

സർക്കാരിന്‌ നിർദേശങ്ങൾ പാലിക്കു പൊലീസുകാരെ അനുസരിക്കു
രാപ്പകലില്ലാതെ കഷ്ടപ്പെടും
 നമ്മുടെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാർ നഴ്സുമാർ
എല്ലാം നമ്മുടെ ജീവൻ രക്ഷിച്ചീടും ഹീറോസല്ലോ

നമ്മളൊക്കെയും
കഥയറിയണം
അതിനൊത്തുനീങ്ങണം
ഈ കൊറോണ വൈറസ്സിവിടെ തലയറ്റു വീഴണം

കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക
സാമൂഹിക അകലം പാലിച്ചീടുക

പടപൊരുതണം വിജയിക്കണം
ചെറുത്തുനിൽകണം
ജാഗ്രതയോടെ നീങ്ങി അതിജീവിക്കണം
 
ആനന്ദ്. കെ
6 [[|മുത്തത്തി എസ് വി യു പി സ്കൂൾ]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത