"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞി ക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുഞ്ഞിക്കിളി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

10:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിക്കിളി

വാ കിളിയേ വരു കിളിയേ,
ചാമ്പ മരത്തിൽ ഇരികിളിയേ.
നാരു തരാം ചെകിരി തരാം,
കൂടുണ്ടാക്കാൻ കൂടെ വരാം.
ചൂടല്ലേ കുളിരല്ലേ,
വീട്ടിലിരിപ്പതു സുഖമല്ലേ.
നീ വെറുതെ അലയരുതേ,
വീടില്ലാതെ വലയരുതേ.
 

ഫാത്തിമ ഫാഹിമ
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത