"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി (മൂലരൂപം കാണുക)
08:32, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൂട്ടുകാരേ നിങ്ങൾക്ക് നിങ്ങളുടെ പരിസ്ഥിതി ഇഷ്ടമാണോ? | കൂട്ടുകാരേ നിങ്ങൾക്ക് നിങ്ങളുടെ പരിസ്ഥിതി ഇഷ്ടമാണോ?നമ്മുടെ ചുറ്റും കാണാൻ എന്തൊരു ഭംഗിയാണല്ലേ ?പക്ഷേ ആ ഭംഗി നമുക്ക് നഷ്ടമായികൊണ്ടിരിക്കുകയാണ്.കുന്നും മലയും പുഴയും തോടും വയലും ഒക്കെ നമ്മുടെ കൺമുന്നിൽ നിന്ന് മാഞ്ഞുപോവുകയാണ്. ഇതിന് നാം തന്നെയല്ലേ കാരണക്കാർ.എല്ലാം നമ്മൾ തന്നെയാണ് നശിപ്പിക്കുന്നത്. അതുകൊണ്ട് നമ്മുടെ പരിസ്ഥിതി തന്നെയാണ് അങ്കലാപ്പിലാവുന്നത്.ഇതു മൂലം പ്രക്യതിക്ക് ഒന്നും താങ്ങാനാവുന്നില്ല.പല പ്രക്യതി ദുരന്തങ്ങളേയും നാം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു.നാം ഇപ്പോൾ നമ്മുടെ ആർഭാടത്തിനു വേണ്ടി ചെയ്യുന്ന പലതും വരും തലമുറയ്ക്ക് നഷ്ടമാവുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ പ്രക്യതിയെ നമ്മൾ തന്നെയാണ് നശിപ്പിക്കുന്നത്. ഇനിയെങ്കിലും ചൂഷണം അവസാനിപ്പിച്ച് കുറച്ച് ജീവൻ നൽകിയാൽ നമുക്ക് ആ മനോഹരമായ പ്രക്യതിയെ വീണ്ടെടുക്കാം. | ||
നമ്മുടെ ചുറ്റും കാണാൻ എന്തൊരു ഭംഗിയാണല്ലേ ?പക്ഷേ ആ ഭംഗി നമുക്ക് നഷ്ടമായികൊണ്ടിരിക്കുകയാണ്.കുന്നും മലയും പുഴയും തോടും വയലും ഒക്കെ നമ്മുടെ കൺമുന്നിൽ നിന്ന് മാഞ്ഞുപോവുകയാണ്. ഇതിന് നാം തന്നെയല്ലേ കാരണക്കാർ. | |||
എല്ലാം നമ്മൾ തന്നെയാണ് നശിപ്പിക്കുന്നത്. അതുകൊണ്ട് നമ്മുടെ പരിസ്ഥിതി തന്നെയാണ് അങ്കലാപ്പിലാവുന്നത്. | |||
ഇതു മൂലം പ്രക്യതിക്ക് ഒന്നും താങ്ങാനാവുന്നില്ല.പല പ്രക്യതി ദുരന്തങ്ങളേയും നാം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു.നാം ഇപ്പോൾ നമ്മുടെ ആർഭാടത്തിനു വേണ്ടി ചെയ്യുന്ന പലതും വരും തലമുറയ്ക്ക് നഷ്ടമാവുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ പ്രക്യതിയെ നമ്മൾ തന്നെയാണ് നശിപ്പിക്കുന്നത്. ഇനിയെങ്കിലും ചൂഷണം അവസാനിപ്പിച്ച് കുറച്ച് ജീവൻ | |||
നൽകിയാൽ നമുക്ക് ആ മനോഹരമായ പ്രക്യതിയെ വീണ്ടെടുക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവനന്ദ. | | പേര്= ദേവനന്ദ. | ||
വരി 22: | വരി 17: | ||
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |