"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ആരോഗ്യം, ശുചിത്വം - വൈറസ് ബാധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം,ശുചിത്വം - വൈറസ് ബാധ | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ഇപ്പോൾ ലോകമെമ്പാടും ഉയർന്നു കേൾക്കുന്ന ഒരു വാക്കാണ് 'ലോക് ഡൗൺ’-തന്നെ തന്നെ ഒരു തടവറയിലിടുന്ന അവസ്ഥ! സാധാരണ തടവറ, കുറ്റങ്ങൾ ചെയ്യുന്ന ഒരു കുറ്റവാളിയെ പൊതുജന സമ്പർക്കമില്ലാതെ മറ്റുള്ളവരിൽനിന്ന് അകറ്റി പാർപ്പിക്കുന്നതാണ്. എന്നാൽ ഈ കാലഘട്ടത്തിൽ  തടവറ നാം നമുക്ക് തന്നെ സ്വയമായി നേടിത്തന്ന ഒരു അവസ്ഥയാണല്ലോ. Home quarantine അഥവാ തടവറ ജീവിതം- പൊതുജന സമ്പർക്കമില്ലായ്മ. രോഗമുണ്ടെങ്കിലും, ഇല്ലെങ്കിലും വീടിനു പുറത്തിറങ്ങാൻ കഴിയാതെ കുട്ടികളായ നമ്മൾ കഴിയുന്നു. ആർത്തുല്ലസിച്ചു, കളിച്ചു, തിമിർത്തു കഴിയേണ്ട നമുക്ക് അതിനൊന്നും സാധിക്കാതെ, സ്വന്തം വീടിനു തൊട്ടടുത്തുള്ള കൂട്ടുകാരനോട് പോലും ഒരുമിച്ചു കൂടിച്ചേരാൻ പറ്റാത്ത ഒരു അവസ്ഥ.

ഇൗ ഒരു സാഹചര്യം നമ്മുടെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ ഓര്മയിലുണ്ടാവില്ല. എന്തിനു പറയുന്നു, സൃഷ്ടാവായ  ദൈവം മനുഷ്യരെ സൃഷ്ടിച്ചതിനുശേഷം, പറുദീസയിൽ ദൈവത്തെ ധിക്കരിച്ച് പാമ്പ് കൊടുത്ത പഴം  ഹവ്വാ  കഴിക്കുകയും ആദത്തെകൊണ്ട് കഴിപ്പിക്കുകയും ചെയ്തപ്പോൾ തങ്ങൾ നാഗ്നരാണെന്ന ബോധ്യം ഉണ്ടായ അവർ ദൈവത്തിൽ നിന്നുപോലും ഓടി ഒളിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. അതായത്, അന്നാണ് ആദ്യമായി മറ്റാരാലും ബന്ധപ്പെടാനാവാതെ തന്നിലേക്ക് തന്നെ ഉൾച്ഛേർന്ന് ഒറ്റക്ക് ഇരിക്കേണ്ട കാലഘട്ടം ഉണ്ടായത്.പിന്നെ ഇപ്പോളാണ് ഇങ്ങനെ ഒരു കാലഘട്ടം.
ഒരു സാഹചര്യം നമ്മുടെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ ഓർമയിലുണ്ടാവില്ല. എന്തിനു പറയുന്നു, സൃഷ്ടാവായ  ദൈവം മനുഷ്യരെ സൃഷ്ടിച്ചതിനുശേഷം, പറുദീസയിൽ ദൈവത്തെ ധിക്കരിച്ച് പാമ്പ് കൊടുത്ത പഴം  ഹവ്വാ  കഴിക്കുകയും ആദത്തെകൊണ്ട് കഴിപ്പിക്കുകയും ചെയ്തപ്പോൾ തങ്ങൾ നാഗ്നരാണെന്ന ബോധ്യം ഉണ്ടായ അവർ ദൈവത്തിൽ നിന്നുപോലും ഓടി ഒളിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. അതായത്, അന്നാണ് ആദ്യമായി മറ്റാരാലും ബന്ധപ്പെടാനാവാതെ തന്നിലേക്ക് തന്നെ ഉൾച്ചേർന്ന് ഒറ്റക്ക് ഇരിക്കേണ്ട കാലഘട്ടം ഉണ്ടായത്.പിന്നെ ഇപ്പോളാണ് ഇങ്ങനെ ഒരു കാലഘട്ടം.

ഇതിന്റെ എല്ലാം മൂലകാരണം മനുഷ്യൻ അവന്റെ ശുചിത്വ ശീലത്തിന്റെ കുറവ്കൊണ്ട് വന്നു ഭവിച്ച ആരോഗ്യകുറവാണ്. അതുവഴി ഏതൊരു രോഗവും വളരെ പെട്ടെന്ന് അവനെ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതാണ് ഇപ്പോൾ  ലോകമെമ്പാടും ബാധിച്ചിരിക്കുന്ന കോവിഡ്-19 ന്റെ സാഹചര്യം.

വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= മാനുവൽ ഷിനു
| പേര്= മാനുവൽ ഷിനു
| ക്ലാസ്സ്= 6 എ,
| ക്ലാസ്സ്= 6 എ  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
| സ്കൂൾ= ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല= കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
| ജില്ല= കടുത്തുരുത്തി
| ജില്ല= കോട്ടയം
| തരം= ലേഖനം
| തരം= ലേഖനം
| color= 4
| color= 4
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876476" എന്ന താളിൽനിന്ന് ശേഖരിച്ചത്