"G.M.L.P.S. Karakunnu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30: വരി 30:
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
[[{{PAGENAME}}/ശുചിത്വo | ശുചിത്വo]]

22:44, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വമള്ളരാജാവ്

ശുചിത്വമുള്ളരാജാവ്
കഥ

ശുചിത്വ രാജാവ് പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.ആ രാജാവിന്റെ പേര് രമണൻ എന്നായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ല വണ്ണം

ശ്രദ്ധിച്ചിരുന്നു.എല്ലാ ദിവസവും രാജാവ് തന്റെ രാജ്യത്തിൽ ചുറ്റി 

സ‍ഞ്ചരിക്കുമായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നത് കൊണ്ട് പ്രജകളും അങ്ങിനെ തന്നെ ആയിരിക്കുന്നു .രാജാവ് പ്രജകളുടെ അടുത്ത് വളരെ നല്ല രീതിയിൽ പെരുമാറിയിരുന്നു .ഒരു ദിവസം രാജാവ് രാജ്യത്തിലൂടെ നടക്കാനിറങ്ങിയപ്പോൾ ഒരു ചവറ്റു കൊട്ട റോ‍ഡിൽ മറി‍ഞ്ഞ് ചപ്പുചവറുകൾ ചിതറി കിടക്കുന്നു.രാജാവ് ആ കാഴ്ച കണ്ട് ഉറക്കെ ഗർജ്ജിച്ചു. “എന്താണിത്?നമ്മുടെ രാജ്യം നല്ല വൃത്തിയായി സൂക്ഷിക്കണ- മെന്നറിയില്ലേ?” പ്രജകൾ ആകെ പേടിച്ചു. അപ്പോൾ അവിടേക്ക് ഒരു വൃദ്ധ വന്നുപറഞ്ഞു: "മഹാനായ ചക്രവർത്തീ,അത്എന്നിൽ നിന്നും അറിയാതെപറ്റിപ്പോയതാ. അങ്ങുന്ന് എന്നോട് ക്ഷമിച്ചാലും" രാജാവ് ആ വൃദ്ധയെ ശിക്ഷിക്കാൻ നിന്നപ്പോഴാണ് തന്റെ മരിച്ച് പോയ അമ്മയുടെ മുഖം മനസ്സിലേക്ക് ഒാടിവന്നത്. രാജാവ് വൃദ്ധയോട് ക്ഷമചോദിച്ചു. ഗുണപാഠം- പരിസര ശുചിത്വം പാലിക്കണം,ബലഹീനരോട് കരുണ കാണിക്കണം

                                  ദിക്റ.പി . ക്ലാസ്സ്- 4A
                                  GMLPS Karakunnu
    {{BoxBottom1
പേര്=ദിക്റ.പി ക്ലാസ്സ്= 4A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= G.M.L.P.S. Karakunnu സ്കൂൾ കോഡ്= 18517 ഉപജില്ല=മഞ്ചേരി ജില്ല=മലപ്പുറം തരം= കഥ color= 2

ശുചിത്വo

"https://schoolwiki.in/index.php?title=G.M.L.P.S._Karakunnu&oldid=876076" എന്ന താളിൽനിന്ന് ശേഖരിച്ചത്