"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 💐ശുചിത്വം💐 <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
  </p>  
  </p>  
{{BoxBottom1
{{BoxBottom1
| പേര്= Aryan
| പേര്= ആര്യൻ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:08, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

💐ശുചിത്വം💐


നമ്മൾ എല്ലാവരും ഇപ്പോൾ ശുചിത്വം ശീലമാക്കിയിരിക്കുന്നു. വ്യക്തിശുചിത്വവും, വീടും പരിസരവും ശുചിയായി സുക്ഷിക്കലും നല്ലതാണ്. ആഹാരം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈ കഴുകുന്നത്‌ പുതിയ രീതിയിലാണ് . അതു തുടരണം , ഇനി മഴക്കാലമാണ്‌ വരുന്നത് വീടും പരിസരവും ഇപ്പോൾ തന്നെ വൃത്തിയായി ഒരുക്കണം. രോഗമില്ലാത്ത ഒരു മഴക്കാലം ഉണ്ടാവണം.

ആര്യൻ
4 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത